മാതാവും ഈശോയും നമ്മളും

മാതാവും 💜ഈശോയും❤️ ഞാനും ഞങ്ങൾ ഒരു ടീം ആണ് ഞങ്ങളുടെ ടീമിൽ കൂടാൻ ഇഷ്ടമുണ്ടെങ്കിൽ സബ്സ്ക്രൈബ് ചെയ്തു കൂടെ കൂടിക്കോളൂട്ടോ അപ്പോൾ മാതാവും ഈശോയും നമ്മളും ആകും.. നമുക്കൊരുമിച്ചു പ്രാർത്ഥിക്കാം 🙏
പരിശുദ്ധ മാതാവിന്റെ പ്രാർത്ഥനയും ഈശോയുടെ അനുഗ്രഹവും നമ്മുടെ കൂടെ ഇപ്പോളും എപ്പോളും ഉണ്ടാകുമാറാകട്ടെ ആമേൻ 🥰