Hai Friends❤️,
Welcome to my Channel. Hope you fine🥰..ഞാൻ ഒരു തൃശ്ശൂർക്കാരി.
കുഞ്ഞായിരുന്നപ്പോൾ സിനിമയിൽ അഭിനയിക്കാൻ വളരെ ഇഷ്ടമായിരുന്നു. പിന്നീട് ടിക്ക്ടോക്കും, ഇൻസ്റ്റാഗ്രാമും വന്നപ്പോൾ അതിൽ റീൽസ് ചെയ്‌തു ആഗ്രഹം പൂർത്തീകരിച്ചു പോവുമ്പോഴാണ് യൂട്യൂബ് കൂടി പരീക്ഷിക്കണമെന്ന് തോന്നിയത്; പിന്നെ എല്ലാത്തിനും സപ്പോർട്ട് ചെയ്യാൻ ഒരാളും കൂടെയുണ്ടെങ്കിൽ ഒന്നു നോക്കിയാലോന്ന് തോന്നി. പക്ഷെ നിങ്ങളുടെ സപ്പോർട്ട് ആണ് ഏറ്റവും വലുത്. so......... please🙏🏽 സപ്പോർട്ട് 😅..ഇതെല്ലാം വായിച്ചു subscribe ചെയ്യാതെ പോവല്ലെട്ടോ.
നന്ദി 🤝
Shared 6 months ago
252 views