നമ്മളുടെ ചാനലിന്റെ പേര് മാറ്റിയിട്ടുണ്ട്. ഇപ്പോളത്തെ പേര് SR Equalizer

ജീവിതത്തിലെ നഷ്ട്ടങ്ങളുടെ രുചി അറിയാത്തവരായിട്ട് ആരുമില്ല. നഷ്ട്ടം എന്നത് ജീവിതത്തിന്റെ ഒരു അംഗമാണ് ചിലത് നമ്മെ വിട്ടുപിരിഞ്ഞലോള്ളൂ നമുക്ക് അതിന്റെ വില അറിയുക. ശരിക്കും അങ്ങനെ അല്ലെ കണ്ണ് ഉണ്ടാകുമ്പോൾ കണ്ണിന്റെ വില അറിയുന്നില്ല എന്ന് പറയുന്നത് എത്ര ശരിയാണ്. ആ കണ്ണ് പോയാൽ അല്ലെ അതിന്റെ വില മനസ്സിലാവു. ചിലപ്പോൾ നഷ്ട്ടംമെന്നത് പഴയ കാല ഓർമകളുടെ എൻട്രി പോയിന്റ് ആണ്. ആ എൻട്രി പോയിന്റ് ലൂടെ ഞങ്ങൾ സഞ്ചരിക്കുകയാണ്.


22:01

Shared 3 years ago

60 views

2:23

Shared 3 years ago

197 views

2:05

Shared 3 years ago

112 views

1:47

Shared 3 years ago

999 views

3:19

Shared 3 years ago

844 views