തലമുറകളായി കൈമാറിവരുന്ന ആയുർവേദ അസ്ഥി മർമ്മ ചികിത്സാരീതികളും ശാസ്ത്രീയമായി തയ്യാറാക്കുന്ന ഔഷധങ്ങളും പരമ്പരാഗതമായ ഔഷധക്കൂട്ടുകളുമാണ് ചങ്ങമ്പള്ളിയുടെ സവിശേഷത.

പുതു തലമുറക്ക് ആയുർവേദത്തിന്റെ നന്മകൾ പകരുക എന്നതാണ് ചങ്ങമ്പള്ളി ലക്ഷ്യമിടുന്നത്.

ഔഷധ നിർമ്മാണത്തിലും ചികിത്സയിലും ശാസ്ത്രീയതയും സത്യസന്ധതയും നിലനിർത്തി ആയുർവേദത്തിന്റെ ഗുണങ്ങൾ ഞങ്ങൾ സമൂഹത്തിലേക്ക് എത്തിച്ചു കൊണ്ടിരിക്കുന്നു.

𝐅𝐨𝐫 𝐁𝐨𝐨𝐤𝐢𝐧𝐠:

📞𝟎𝟒𝟗𝟒 𝟐𝟔𝟒𝟑𝟎𝟓𝟕
📞𝟎𝟒𝟗𝟒 𝟐𝟔𝟒𝟔𝟏𝟏𝟗
📞𝟗𝟗𝟒𝟔𝟒𝟒𝟑𝟎𝟓𝟕

#Changampally #ayurveda #ChangampallyAyurvedaVaidyasala #heritage #panchakarma #marmachikilsa