എൻ്റെ യാത്രകളിലെ മനോഹര നിമിഷങ്ങളും, ദേവാലയങ്ങളുടെ ആത്മീയ യാത്രകളും, നിത്യ ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളും ഒരു ചാനലിൽ തന്നെ അനുഭവിക്കാനുളളതാണിത്.

ഈ ചാനലിൽ നിങ്ങൾക്ക് ലഭിക്കുക:
🛕 പ്രാചീന ദേവാലയങ്ങളുടെ ചരിത്രവും ദൈവിക അന്തരീക്ഷവുമുള്ള വീഡിയോകൾ
🌄 പ്രകൃതി സൗന്ദര്യമുള്ള യാത്രാനുഭവങ്ങൾ, വഴികാട്ടികൾ, മനോഹര ദൃശ്യങ്ങൾ
🍃 സംസ്കാരവും പാരമ്പര്യവും ചേർന്ന യാത്രകൾ

യാത്രയും ആത്മീയതയും ഇഷ്ടപ്പെടുന്നവർക്ക് അനുയോജ്യമായ ഒരു ഹൃദയസ്പർശിയായ യാത്രാസുഹൃത്ത്!
എല്ലാ വീഡിയോകളും കാണാൻ ചാനൽ Subscribe ചെയ്യാൻ മറക്കരുതേ


Sarath's Vlogs

Happy New Year all.....

2 weeks ago | [YT] | 4

Sarath's Vlogs

“സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രകാശം ഓരോ ഹൃദയത്തിലും നിറയട്ടെ.
ഈ ക്രിസ്മസ് നിങ്ങളുടെ ജീവിതത്തിലേക്ക് സന്തോഷവും പ്രത്യാശയും പുതുജീവിതവും കൊണ്ടുവരട്ടെ.
എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ!” 🎅🎁

3 weeks ago | [YT] | 5

Sarath's Vlogs

Hitting 7K subscribers is a huge milestone for me. I appreciate all of you who take time to watch, share, and enjoy my videos. You are the strength behind Sarath’s Vlogs. Heartfelt thanks.....❤️❤️❤️🙏🙏🙏❤️❤️❤️

1 month ago | [YT] | 4

Sarath's Vlogs

അർഹിച്ച കൈകളിൽ തന്നെയാണോ ബിഗ്ബോസ് സീസൺ 7 കിരീടം കിട്ടിയത്....?

2 months ago | [YT] | 0

Sarath's Vlogs

ബിഗ്ബോസ് വിന്നർ ആരാകും...

2 months ago | [YT] | 0

Sarath's Vlogs

നാളത്തെ ഏഷ്യ കപ്പ് ഫൈനലിൽ ആര് കപ്പ് അടിക്കും....?

3 months ago | [YT] | 4

Sarath's Vlogs

ഇന്നത്തെ ഏഷ്യ കപ്പ് ക്രിക്കറ്റിൽ ആര് ജയിക്കും...?

3 months ago | [YT] | 5

Sarath's Vlogs

കുഴിമന്തി നിങ്ങൾക്ക് ഇഷ്ടമാണോ...?

4 months ago | [YT] | 5

Sarath's Vlogs

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🥰🥰🥰

4 months ago | [YT] | 16

Sarath's Vlogs

ബിഗ് ബോസ് സീസൺ 7 നിങ്ങൾ കാണാറുണ്ടോ....?

4 months ago | [YT] | 7