എൻ്റെ യാത്രകളിലെ മനോഹര നിമിഷങ്ങളും, ദേവാലയങ്ങളുടെ ആത്മീയ യാത്രകളും, നിത്യ ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളും ഒരു ചാനലിൽ തന്നെ അനുഭവിക്കാനുളളതാണിത്.

ഈ ചാനലിൽ നിങ്ങൾക്ക് ലഭിക്കുക:
🛕 പ്രാചീന ദേവാലയങ്ങളുടെ ചരിത്രവും ദൈവിക അന്തരീക്ഷവുമുള്ള വീഡിയോകൾ
🌄 പ്രകൃതി സൗന്ദര്യമുള്ള യാത്രാനുഭവങ്ങൾ, വഴികാട്ടികൾ, മനോഹര ദൃശ്യങ്ങൾ
🍃 സംസ്കാരവും പാരമ്പര്യവും ചേർന്ന യാത്രകൾ

യാത്രയും ആത്മീയതയും ഇഷ്ടപ്പെടുന്നവർക്ക് അനുയോജ്യമായ ഒരു ഹൃദയസ്പർശിയായ യാത്രാസുഹൃത്ത്!
എല്ലാ വീഡിയോകളും കാണാൻ ചാനൽ Subscribe ചെയ്യാൻ മറക്കരുതേ