അഹ്ലുസ്സുന്ന യുടെ യഥാർത്ഥ രൂപമാണ് "സമസ്ത കേരള ജംഇയ്യത്തുൽ ഉലമ".. സമസ്തയുടെ ആദർശ പ്രചാരണവും.. എതിരാളികളെ പ്രതിരോധിക്കലും, മറ്റു വൈജ്ഞാനിക ചർച്ചകളുമാണ് ഈ ചാനലിന്റെ പ്രധാന ഉദ്ദേശം..

ചാനലിൽ അവതരിപ്പിക്കുന്ന കാര്യങ്ങൾ ചാനലിന്റെ അഡ്മിന്മാർ പരസ്പരം കൂടിയാലോചിച്ചു മാത്രമേ സംപ്രേഷണം ചെയ്യൂ.. അതിനാൽ ചാനലിൽ അവതരിപ്പിക്കുന്ന മുഴുവൻ കാര്യങ്ങളുടെയും ഉത്തരവാദിത്വം അഡ്മിന്മാർക്ക് ഉണ്ടായിരിക്കുന്നതാണ്

@അഡ്മിൻസ്

NASIRUSSUNNA WhatsApp link 👇
chat.whatsapp.com/EtqiPaL2f6v5AyihFVPCrS?mode=wwt