Team NARA

Parkour Freerunning നെ കുറിച്ചുള്ള നിങ്ങളുടെ എല്ലാ സംശയങ്ങൾക്കും ഉത്തരം തരാൻ ആയി ഞങ്ങൾ നടത്തുന്ന രണ്ടാമത്തെ #ClubHouse Meet.
കൂടുതൽ PKFR athletes നെ പരിചയപ്പെടാനും Parkour & Freerunning നെ പറ്റി കൂടുതൽ അറിയാനും നാളെ 7:30ന് ഞങ്ങളോടൊപ്പം #ക്ലബ്ഹൗസിൽ ജോയിൻ ചെയ്യൂ
.
⬇️⬇️⬇️
.
www.clubhouse.com/join/kerala-parkour-community/Gj…

4 years ago (edited) | [YT] | 61