ADOPIX

സുഹൃത്തുകളെ ഇനി ഒന്നു നമ്മുക്ക് ഈ Whatsapp Security,signal, Telegram എന്നീ ചർച്ചകൾ മറന്നു ഒന്നു Relax ചെയാം കുറെ ദിവസമായി എല്ലാവരും പേടിയിലും കണ്ണിൽ കാണുന്ന ആപ്പിന് സേഫ്റ്റി ഉണ്ടോ എന്നൊക്കെ നോക്കി നടക്കുന്നു...FEB 8 വരെ സമയമുണ്ട് അതുവരെ ഒന്നും ചെയ്യാതെ നിങ്ങൾ കുറച്ചു സമയം കണ്ണാടച്ചിരുന്ന് ഒന്നു ശാന്ധമാകൂ..😊 എന്നിട്ട് ഒന്നു ചിരിച്ചു നമ്മുക്ക് പഴയ പോലെ നല്ല Positive വിഡിയോകൾ കാണാം👍

എന്താ ഞാൻ പറഞ്ഞത് ശരിയല്ലേ..??

4 years ago | [YT] | 998



@nerdSal

ennaalum ee pedi ulla 25% aalkkaarum enthayirikkum whatsapp iloode cheyyunnath🤔 Facebook upayokikkumbol alle ads varollu innathe kaalath aarenkilum Facebook okke use cheyyumo🤪

4 years ago | 9

@jithingeorge7315

എനിക്ക് ഒരു പേടിയും ഇല്ല 😁

4 years ago | 12

@sinanmk6831

Whatsapp privacy ഇല്ലെന്ന് പറഞ്ഞിട്ട് signal ഇലേക്ക് പോയി. പക്ഷെ അവിടെ chat ചെയ്യാൻ ആരുമില്ല 😬

4 years ago | 25

@ashikumarg8506

First vote

4 years ago (edited) | 3  

@muhammedaslampt3743

ഇതൊന്നും നോക്കാതെ ഹാപ്പിയായി നാക്കുന്ന ഞാൻ😄🤭

4 years ago | 2

@sureshaby1242

എന്റെ ഫോണിൽ നിന്ന് ഒന്നും അവർക്കു കിട്ടിയിട്ട് കാര്യം ഇല്ല മുഴുവനും ക്ലാസ്സ്‌ നോട്സ് 🤣 ഇനി പ്പോ നോട്ട് ബുക്ക്‌ വരുമോ ഫേസ്ബുക് i

4 years ago (edited) | 4

@user-sp6xf8kd9i3

ENikk oru pediyum illa😂

4 years ago | 3

@pandarakaalan2507

എന്തായാലും എന്റെ ഫോണിൽ ഉള്ളത് ഫേസ് ബുക്കിൽ വരില്ല അത് കണ്ടാൽ ഫേസ് ബുക്ക്‌ തന്നെ ചമ്മി പോവും 😂

4 years ago | 1

@thegorr7742

Sathyam paranja ente phoninu whatsapp oru paazhchelav aanu Msg ayakkarumilla vararumilla Poyi kityiyaal santhosham😏

4 years ago (edited) | 1

@Django1110

കൊറോണ വന്നിട്ടുപോലും ആരും ഇത്രയും പേടിച്ചിട്ടില്ല 😂

4 years ago | 0

@pixeltechy7223

ഇത് എന്താണ് സംഭവം എന്ന് പോലും നോക്കാത്ത എന്നോടാണോ പേടിയെന്ന് 🤣

4 years ago | 23

@shahabasvadakkan9284

Draw cheythal post idum

4 years ago | 1

@sugumaran4627

Full spelling mistake anallo 🤔

4 years ago | 1

@mrtrack1421

Whatsapp thanne nallath . Athiru vitt evdeekum athinn povaan kayiyilla . Pinne avar ithreyum kalam cheythath parayathe aayirunnu athipppo paranju enn mmathram

4 years ago | 0

@greeshmaliya6469

Yes feb 8 akan waitinga.pine wtspil ellavareyum pidichu nirthan avru new trick kondu vanal kureyennam wtsp kadichu thungi kidakum singal ithu vare 2 cntacte ayyullu😒

4 years ago | 0

@sineeraadhu5191

ഞാൻ agree കൊടുത്ത ആൾ ആണ് എനിക്ക് ഒരു പേടിയും ഇല്ല എന്തിന് പേടിക്കണം wattsapp പോയ മറ്റൊന്ന്

4 years ago | 0

@ajayor4581

Pedikkan ninnal smrt phone thanne use cheyyan pattilla Alle chettaa

4 years ago | 0

@abhi-x2

Pinnalla just cool

4 years ago | 0  

@muhd_anas9001

2nd vote

4 years ago | 0  

@torphid

Google use cheyyunnathinathrem onnum illallo

4 years ago | 0