മാർക്കോ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന കാട്ടാളൻ എന്ന സിനിമയിൽ സ്റ്റണ്ട് ട്രെയിനറായി എനിക്ക് അവസരം ലഭിച്ച വിവരം അതിയായ സന്തോഷത്തോടെ നിങ്ങളെല്ലാവരെയും അറിയിക്കുന്നു. എന്നെപ്പോലൊരാൾക്ക് ഇത് ജീവിതത്തിലെ വലിയൊരു മഹാഭാഗ്യമായിട്ടാണ് ഞാൻ കാണുന്നത്.
പോൾ ജോർജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ, മലയാള സിനിമയിലെ മുൻനിര യുവതാരങ്ങളായ പെപ്പെയും, എനിക്ക് ഈ സ്വപ്നതുല്യമായ അവസരം ഒരുക്കിത്തന്ന ആൻസൺ പോളും ഉൾപ്പെടെ നിരവധി മികച്ച നടീനടന്മാരും അണിയറപ്രവർത്തകരും അണിനിരക്കുന്നുണ്ട്. ഇവരോടൊപ്പം പ്രവർത്തിക്കുന്നത് വലിയൊരു അംഗീകാരമായി ഞാൻ കരുതുന്നു.
ഈ സന്തോഷം നിങ്ങളുമായി പങ്കുവെക്കുമ്പോൾ, എന്നെ എന്നും പ്രോത്സാഹിപ്പിക്കുകയും, തെറ്റുകൾ ചൂണ്ടിക്കാട്ടി ഉപദേശിക്കുകയും, എൻ്റെ കൂടെ നിൽക്കുകയും ചെയ്ത ഓരോരുത്തരോടുമുള്ള എൻ്റെ നന്ദി വാക്കുകൾക്കതീതമാണ്. നിങ്ങളുടെയെല്ലാം പിന്തുണയാണ് ഈ സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാക്കാൻ എന്നെ സഹായിച്ചത്. ഇനിയും നിങ്ങളുടെയെല്ലാം പ്രാർത്ഥനയും പിന്തുണയും തുടർന്നും എൻ്റെ കൂടെയുണ്ടാകണം.
ഒരിക്കൽ കൂടി നന്ദി, ഷരീഫ്ക്ക, ആൻസൺ പോൾ, പോൾ ജോർജ്ജ്... ഒപ്പം ഈ സിനിമയുടെ എല്ലാ അണിയറ പ്രവർത്തകർക്കും.
Karate and Fitness Tutorial

4 months ago | [YT] | 3,147