MediaOne Academy of Communication

ഫെസ്റ്റിവലിന്റെ ഡെലിഗേറ്റ് റെജിസ്ട്രേഷന് വേണ്ടി താഴെ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Registration Link>> mediaoneacademy.com/delegate-registration/

ഫെബ്രുവരി 17 മുതൽ 19 വരെ കോഴിക്കോട് വെള്ളിപ്പറമ്പിലുള്ള മീഡിയവണ്‍ ക്യാംപസിലാണ് ഫെസ്റ്റിവൽ നടക്കുന്നത്.

ഫെസ്റ്റിവൽ തീം, ഫെസ്റ്റിവൽ ഡയറക്ടർ, റെട്രോസ്‌പെക്റ്റിവ്, ഹോമേജ് എന്നീ പാക്കേജുകളിൽ വിവിധ സിനിമകളുടെ പ്രദർശനവും ഫെസ്റ്റിവലിന്റെ ഭാഗമായി ഉണ്ടാവുന്നതാണ്.

ഫിലിം സ്‌ക്രീനിങ്ങിനു പുറമെ മീറ്റ് ദി ഡയറക്ടർ, ഓപ്പൺ ഫോറം, കൾചറൽ ഇവന്റസ്‌ തുടങ്ങിയ പരിപാടികളും, ചലച്ചിത്ര മേഖലയിലെ പ്രമുഖർ പങ്കെടുക്കുന്ന സെഷനുകളും, വിവിധയിനം വർക്ഷോപ്പുകളും ഉണ്ടായിരിക്കുന്നതാണ്.
.
.
.
#mediaoneacademy
#maff #MediaOneAcademyFilmFestival #FilmFestival #cinema #capitalscinemacarnival #festivalvibes #cinemavibes #kerala #MediaOneAcademy

2 years ago | [YT] | 8