Trendmojo by Shinu

ഉണ്ണികൃഷ്ണൻ പോറ്റി ആയോണ്ട് പഴി സർക്കാറിനിരിക്കട്ടെ... 🤔
ഇബ്രാഹിം കുട്ടി ആയിരുന്നേൽ പഴി ആറാം നൂറ്റാണ്ടിലെ മതത്തിന് ചാർത്താമായിരുന്നു 😂
#Sabarimala #issue #goldplating

2 weeks ago (edited) | [YT] | 475



@nazarkv9443

ഉണ്ണി ആയതോണ്ട് ഒരുത്തനും നാമജപയാത്രയും നടത്തണ്ട. ഇരുമുടി കെട്ട് യാത്രയും നടത്തണ്ട.. പതിനെട്ടാം പടിയിൽ കേറി നിന്ന് പ്രസംഗിക്കുകയും വേണ്ട. ആരേം ഉണർത്തുകയും വേണ്ട..എന്താല്ലെ?'' സുരേന്ദ്രൻ ഈ വിഷയം അറിഞ്ഞിട്ടിട്ടേയില്ലന്ന് തോന്നുന്നു. '😄

2 weeks ago | 24

@beardedmanvlogs

ദൈവത്തിൻറെ ഗോൾഡ് ദൈവത്തിന് സൂക്ഷിക്കാൻ കഴിയുന്നില്ല😅😅

2 weeks ago | 22

@umaibaUmi

അല്ല ഇത് മുസ്ലിം പേരായിരുന്നേൽ ഭൂമി കീഴ്മേൽ മറിച്ചേനെ തെറ്റൊകെ ഒരുപോലെ തന്നെ പക്ഷെ എല്ലാത്തിനും ആറാം നൂറ്റാണ്ടിലെ ബുക്ക്‌ ഉണ്ടല്ലോ അതെടുത്തു അലക്കും

2 weeks ago | 7

@jayasreesg8142

പോറ്റിയില്ലേ!!!വിശ്വാസ സമൂഹത്തെ മൊത്തത്തിൽ മുതലെടുത്തു ദൈവത്തിന്റെ തൊട്ടടുത്തു ഇരിപ്പിടം ഒരുക്കി ദൈവത്തിന്റെ മീഡിയേറ്റർ ആയി വിശ്വാസികളെ പറ്റിച്ചും കബളിഒളിച്ചും സമ്പന്നർ ആയവർ.. അതുകൊണ്ട് പഴി സർക്കാരിന്

2 weeks ago | 10

@aloftinfomag9307

ദൈവത്തിൻറെ സ്വർണം കട്ടവർക്ക് ദൈവം നാശം നൽകട്ടെ അതിനെന്തിനാണ് നമ്മൾ വേവലാതിപ്പെടുന്നത് അത്രയും കഴിവ് അയ്യപ്പൻ ഉണ്ടെങ്കിൽ അതിൻറെ വഴിക്ക് തന്നെ വിടൂ

1 week ago | 0

@mallikamallika7505

ഇബ്രാഹിം കുട്ടി കട്ടാലും ഉണ്ണികൃഷ്ണൻ പോറ്റി കട്ടാലും ഒരേ പോലെ തെറ്റ് - അങ്ങനെ അല്ലെന്ന് സ്ഥാപിക്കുന്നവർക്ക് മറ്റ് താൽപ്പര്യങ്ങൾ😡😡

2 weeks ago | 6

@yohannanvareedmyppan9344

Nettiyil kuri thottal ellam ayi sanadanam

1 week ago | 0

@finumonu1157

😂😂

2 weeks ago | 0

@TheThaadikkaran

Correct..

2 weeks ago | 0

@r2p-w4t

💯💯💯💯

2 weeks ago | 0

@Sinchangaiming.S

ബഹുദൈവ ആരാധനയെ പ്രോത്സാഹിപ്പിച്ചതിനു അവരൊക്കെ നാളെ സമാധാനം പറയേണ്ടി വരും

2 weeks ago | 0

@vinoy3734

കള്ളൻ കള്ളൻ തന്നെ വെറുതെ പോകില്ല ഈ സാധനം കട്ട് കൊണ്ട് പോയി

2 weeks ago | 1

@KrishnaDas-mo4ib

Unnikrishnan. Pinarayiyude valam kaiii. Kallan😅😅

2 weeks ago | 0

@rept445

എന്നാപ്പിന്നെ പോക്സോ മമ്മത് ശവത്തിനെ പോലും വെറുതെ വിടാതെ അനുയായികൾ പാകിസ്ഥാനിലും നടപ്പാക്കുന്നത്. ലോകം മൊത്തം അറിയാം എന്നിട്ടും നാണമില്ലാത്ത വർഗ്ഗ0.

2 weeks ago | 0

@timetothink8939

Pandathe pole adichu matan noki nadannilla pidi veenu 😂

2 weeks ago | 1

@shaji5020

Kkaalam.kureyaay.kkakkaan.tudaghytte😂😂😂😂

2 weeks ago | 1

@aneeshrevi6382

സ്വർണ്ണം ഞമ്മക്ക് പണ്ടേ വീക്ക്നസ്സാ. പോറ്റിക്ക് അതൊന്നും പറ്റൂല. പിന്നെ സർക്കാര്. ഇന്നുവരെ സർക്കാര് സ്വർണ്ണത്തിൻ്റെ പേരിൽ ഒരു ചീത്തപ്പേരും കേൾപ്പിച്ചിട്ടില്ല

2 weeks ago | 0

@Keralaupdate2026

ശബരിമല ഹിന്ദുക്കളുടെ മുഴുവൻ ഉടമസ്‌ഥരെന്നു അവകാശപ്പെടുന്ന ബിജെപി എവിടെ ❓ പ്രതിപക്ഷം ഭക്തരോടൊപ്പം 💯💯

2 weeks ago | 1

@പുണ്യാളൻ.കോം

Ibrahim കുട്ടി ആയിരുന്നെങ്കിൽ അവനേ ന്യായീകരിച്ച് നിൻ്റെ കുറേ വീഡിയോസ് കാണാം അയിരുന്നു 😂😂😂

2 weeks ago | 6

@GOATVALLEY1425

അവിടെയും ഉള്ളിലെ ആ വർഗീയചിന്ത പുറത്ത് ചാടി...🥱 ഈ വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട്‌ ഒരു പോസ്റ്റ്‌ ഇടുവാൻ അല്ല ശ്രമിച്ചത്..... കഷ്ട്ടം.......🥱

2 weeks ago | 0