ചില അസുഖങ്ങൾ കാരണം 5 ദിവസമായി പാട്ടുകളൊന്നും ലോഡ് ചെയ്യാൻ പറ്റിയില്ല അതിൽ പ്രേക്ഷകരായ നിങ്ങളോട് ക്ഷമ ചോദിക്കുന്നു നിങ്ങളാണ് എൻ്റെ വിജയം❤
എന്നെ സബ്ബ് ചെയുന്ന ആളുകൾ രണ്ട് ഷോട്സ് വിഡിയോ എങ്കിലും കണ്ടതിന് ശേഷം കമൻ്റ് ഇടാൻ ശ്രമിക്കുക അല്ലാത്ത പക്ഷം സബ്ബ് സ്പാം ആയി പോവാൻ സാധ്യത ഉണ്ട്❤
🛑 എന്നെ സപ്പോർട്ട് ചെയ്തിട്ടും തിരിച്ച് ആർക്കെങ്കിലും മറുപടിയോ സബ്ബോ കൊടുക്കാതിരുന്നിട്ടില്ല എല്ലാവരേയും ഞാനും തിരിച്ച് കൂട്ടാക്കിയിട്ടുണ്ട് എന്ന് വിശ്വസിക്കുന്നു
🛑 പരസ്പരം കൂട്ടാക്കി നമുക്ക് മുന്നോട്ട് പോവാം എന്നുള്ളവർ എന്നെ സബ്ബ് ചെയ്ത് രണ്ട് വീഡിയോ എങ്കിലും കണ്ട് കമൻ്റ്സ് ചെയ്യാൻ ശ്രമിക്കുക .......
Melody voizzz
❤ പ്രിയ മെംബർമാരെ❤❤❤

ഞാൻ തിരിച്ച് വരുന്നതാണ്❤❤❤❤
2 months ago | [YT] | 27