Money News Malayalam

വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ നാഗാലാൻഡ്, മിസോറം എന്നിവിടങ്ങളിലേക്ക് ചരക്ക്, യാത്രാ ട്രെയിൻ സർവീസുകൾ ആരംഭിച്ചത് ആ മേഖലയിൽ എന്ത് മാറ്റമാണ് പ്രധാനമായും കൊണ്ടുവരിക?

1 month ago | [YT] | 5



@templetruth983

Jai Hind

1 month ago | 0

@ChandranPushpa-p6c

കോൺഗ്രസ്സ് ഭരിക്കുമ്പോൾ വടക്ക് കിഴക്ക് സംസ്ഥാനങ്ങളിൽ അന്യത ബോധം നിലനിന്നിരുന്നു അവർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ കോൺഗ്രസ്സ് നിക്ഷേധിച്ചു മോദിജി സർക്കാർ ഇവരെ ചേർത്ത് പിടിച്ചു അതിൻ്റെ മാറ്റങ്ങൾ ഈ സംസ്ഥാനങ്ങളിൽ ഉണ്ടാകും 💯🇮🇳

1 month ago | 0