വോട്ട് ചോർത്തലിനെ കുറിച്ചും തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ പ്രവർത്തനത്തെക്കുറിച്ചും എന്താണാവോ മഹാൻ്റെ അഭിപ്രായം
1 day ago | 1
മാധ്യമങ്ങളെ നിയന്ത്രിക്കുക. പത്രസമ്മേളനം നടത്താതിരിക്കുക. ഇതൊക്കെയാണ് ജനാധിപത്യം🤣
1 day ago | 1
ഈ ബാധ ഒഴിഞ്ഞു പോയാൽ കോൺഗ്രസിനും എത്രയോ നന്ന്🤣🤣🤣 വറ്റുള്ള കൈകൊണ്ട് കോഴിയെ ആട്ടിയത് പോലെ പണ്ടാരം പോകുന്നുമില്ല
2 days ago | 8
ഇതുവരെ ചെയ്ത രാജ്യദ്രോഹം നെഹ്റു കുടുംബത്തെ വേട്ടയാടാൻ തുടങ്ങിയിട്ടേ ഉള്ളൂ.. അതു ഹിന്ദു ക്ഷേത്രങ്ങളോടും വിശ്വസികളോടും ചെയ്ത് ദ്രോഹങ്ങൾക്കും വഞ്ചനകൾക്കും ഉള്ള കർമ്മ ഫലം കൂടെ ചേരുന്നതോടെ.. ഇസ്ലാമിനും ഒരു മില്ലി കണക്കും ബാക്കി വെക്കാതെ അറിയും കർമ്മ ഇസ് എ ബിച്ച് എന്നാണ് സായിപ്പിൻ്റെ പോലും ഭാഷ്യം 😂
2 days ago | 11
ജമ്മു കാഷ്മീർ സംസ്ഥാന പദവി എടുത്തു മാറ്റുന്നതുമായി ബന്ധപ്പെട്ട് കാശ്മീരിലെ സ്വന്തം ഘടകകക്ഷി നേതാക്കൾ ഫറൂഖ് അബ്ദുള്ള , ഒമർ തുടങ്ങിയവരേ മോഡി ഒരു വർഷത്തിൽ അധികം ആണ് കരുതൽ തടങ്കലിൽ പാർവിച്ചത്. .. രാഹുൽ -, സോണിയ എന്നിവരെ ദിവസങ്ങളോളം ചോദ്യം ചെയ്തു.. കിഴ്ക്കോടതികളിൽ നിന്നും തടവ് ശിക്ഷ ഒപ്പിച്ചെടുത്തു ഒടുവിൽ സുപ്രീം കോർട്ട് ഉള്ളതു കൊണ്ട് മാത്രം അവർ രക്ഷപ്പെട്ട് പോയി. ഇതാണ് ഇന്ത്യയിൽ നടമാടുന്ന ജനാധിപത്യം...
2 days ago | 3
കൂട്ടത്തിൽ നിന്നും കുടുംബത്തിൽ കൂടോത്രം വെയ്ക്കുക എന്ന് കേട്ടിട്ടില്ലേ
2 days ago | 5
സത്യസന്ധമായ തെരഞ്ഞെടുപ്പാണ് നടക്കുന്നത് എന്ന് തീർത്തു പറയൂ, എന്നിട്ട് ബാക്കി,ജനാധിപത്യം അട്ടിമറിച്ച് വീണ്ടും വീണ്ടും ക്രമക്കേടുകൾ നടത്തി ഭരണം കൈക്കാലാക്കുന്നവരെ ഒരു കാലത്തും ഒന്നിന് പോലും കൂട്ടാക്കാൻ പറ്റില്ല എന്ന് ആണ് ഞങ്ങളുടെ വിശ്വാസം.സത്യസന്ധമായി ഇലക്ഷൻ നടത്തുകയും,അതല്ല ബാലറ്റ് പേപ്പർ വഴി നടത്തുമെന്ന് ഉറപ്പ് വരുത്തി,അധികാരത്തിൽ വന്നവരോട് എങ്കിൽ ഇയാള് പറഞ്ഞത് ന്യായീകരിക്കാമായിരുന്നു.കള്ളന്മാരും കൊള്ളക്കാരും പിടിച്ചുപറിക്കാരും , അത് ഇതിലായാലും ഇയാൾക്കെ അംഗീകരിക്കാൻ കഴിയുകയുള്ളൂ...
2 days ago | 1
രാജ്യ പുരോഗതി ആഗ്രഹിക്കുന്ന രാഷ്ട്രീയ പാർട്ടികൾ ജനാധിപത്യത്തിൽ അനുവർത്തിക്കേണ്ട രീതി?
2 days ago | 0
വിശ്വപൗര ഇന്ത്യയിലെ എന്തു ജന്ധപത്യം കേരളത്തിലെ സ്ഥാനർഥികളെ അടിച്ചൊതുക്കാൻ നോക്കുന്ന LDF കേന്ദ്രത്തിൽ വോട്ടേണൽ കേന്ദ്രത്തിൽ എന്തു സുതാര്യത ഒരു CCTV ദൃശ്യം ആവശ്യപെട്ടാൽ പൊലും കൊടുക്കില്ല Sir ൽ എത്ര കോടി ആൾക്കാരെ വെട്ടി പണ്ട് നമ്മുടെ നാട്ടിൽ എതുവിട്ടിൽ താമസിച്ചാലും അവിടെ ഓട്ടു ചേർക്കാം ഇന്ന് ഏതോ ഒരു ഓട്ടുലിസ്റ്റ് എടുത്ത് sir നടത്തുന്നു പഞ്ചായത്തെ ലിസ്റ്റിൽ പേരുണ്ടേൽ അവരുടെ ലിസ്റ്റിൽ ഇല്ലയെന്നു പറഞ്ഞ് ഒഴിവാക്കുന്ന നടപടി എന്താണ് ഉടായിപ്പ് എന്താണ് വിശ്വപൗര
1 day ago | 0
This man nowadays open his mouth to support Modi and BJP. I do believe that he is afraid of ED AND other indian investigating agent!
1 day ago | 0
ഭരണകക്ഷി അല്ലെ അതിനു ഒരു മാതൃക കാട്ടേണ്ടത്? അത് തരൂർ മറന്നു പോയി.
2 days ago | 2
എടോ തരൂരേ തന്നെ ഇവിടെ കൊണ്ടുവന്നു കസേര തന്ന മൻമോഹൻസി०ഗിനെ അറിയുമോ! പിന്നെ എന്നു० കസേര വേണെമെന്നു വാശിപിടിക്കരുത് 🤔🤔🤣
1 day ago | 0
ഇയാളെ എന്തിനാണ് കൊട്ടയിലാക്കിചുമന്നുകൊണ്ടു നടക്കുന്നത്?വലിച്ചെറിഞ്ഞു കൂടേ?
1 day ago | 0
Samakalika Malayalam
നെഹ്റു- ഗാന്ധി കുടുംബത്തെ ലക്ഷ്യംവെച്ച് നടത്തിയ പ്രസ്താവനകളുടെ അലയൊലികള്‍ മാറുംമുന്‍പ് വീണ്ടും കോണ്‍ഗ്രസിനെ വെട്ടിലാക്കി പ്രവര്‍ത്തകസമിതി അംഗം ശശി തരൂര്‍.
>>Read full story: www.samakalikamalayalam.com/news/india/mamdani-tru…
#ShashiTharoor #Congress #Mamdani #DonaldTrump
3 days ago | [YT] | 376