സാമാന്യം നല്ല വീഡിയോ ആയിരുന്നിട്ടും കാര്യമായി viewership കൂടുന്നില്ല ...ആളുകൾക്ക് ഇഷ്ടം ചേച്ചിയുടെ personal കാര്യങ്ങളും ജീവിതകഥകളും ഒക്കെ കേൾക്കാനാണ് ....long വിഡിയോയുടെ pattern മാറ്റണം ❤❤❤
3 months ago | 3
ചേച്ചീ , രേണുകയുടെ കുടെ ഒരു chit chat വീഡിയോ ചെയ്യാമോ ,നിങ്ങൾ ആദ്യമായി പരിചയപ്പെട്ടത് എപ്പോൾ ആണ് ,ഒരുമിച്ച് പങ്കെടുത്ത സംഭവങ്ങൾ ,happy moments old friends ,comedy,ചേച്ചി വിട്ടതിനു ശേഷമുള്ള കാര്യങ്ങൾ എല്ലാം ചേർത്ത് ഒരു 10 minutes NB : അവർ സിനിമയിൽ വന്ന കഥയും ആ ജീവിതത്തെ പറ്റിയും ഒക്കെ പറയുമെങ്കിൽ ആളുകൾ കേട്ടോണ്ടിരിക്കും 😁
2 months ago (edited) | 2
Thanta video kaanumpol tention onnum ellathe enjoy cheyyan pattum video edu nammalokke support cheyyum molkku all the best paranjekku❤❤❤❤❤❤❤❤
3 months ago | 3
good news ,eagerly waiting ഫോർ ന്യൂ വീഡിയോ .....ചേച്ചി മാസത്തിൽ 2ലോങ് വീഡിയോ വീതം ഇടണം .....ഏതെങ്കിലും ഒക്കെ click ആകും ❤❤❤❤❤
3 months ago | 3
ill_olam Anjana Rahul
Looooong video coming soon #akkanreels
3 months ago | [YT] | 1,909