Ragas Delicacies
എനിക്ക് ഇഷ്ടപെട്ടത് ലോക. ആദ്യമായി സത്യൻ അന്തിക്കാട് ചിത്രം നിരാശ തന്നു. ലാലേട്ടന് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത സിനിമ. ലോക കൊള്ളാം. Interval ന് ശേഷം 🔥. New gen പിള്ളേർ കലക്കി. ഓണം തൂക്കിയത് കല്യാണിയും കൂട്ടുകാരും.
1 month ago | [YT] | 4