Sumi baiju

നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു
നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു


നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു

⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️





വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും,സർക്കാർ ഓഫീസുകൾക്കും ജനുവരി 18 നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു ഉത്തരവായി.







തൃശൂർ: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും,സർക്കാർ ഓഫീസുകൾക്കും ജനുവരി 18 നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു ഉത്തരവായി.തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തെ തുടർന്ന് സ്കൂളുകൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുള്ളത്



⛔️⛔️⛔️⛔️⛔️⛔️





എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു





⛔️⛔️⛔️⛔️⛔️⛔️

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു









തൃശ്ശൂർ: കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് ആണ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത്.



നാലാം താലപ്പൊലി ആഘോഷിക്കുന്ന ജനുവരി 18 ബുധൻ പൊയ്യ ഗ്രാമ പഞ്ചായത്ത് ഒഴികെയുള്ള കൊടുങ്ങല്ലൂർ താലൂക്ക് പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കും.

സർക്കാർ ഓഫീസുകൾക്കും അവധി ബാധകമാണ് മുൻ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകൾക്കും കേന്ദ്ര സംസ്ഥാന അർദ്ധസർക്കാർ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകൾക്കും ഉത്തരവ് ബാധകമല്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട് താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് മദ്യ വിതരണത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട് പ്രസ്തുത പ്രദേശത്തെ ഉത്സവം നടക്കുന്ന ദിവസങ്ങൾ ആയ 15 ജനുവരി 18 എന്നീ തീയതികളിൽ മദ്യ വിതരണത്തിനും വിൽപ്പനയ്ക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട് ജനുവരി 18നാണ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത്



JANUARY 17, 2023, 5:54 PM
SHARE
Other Articles3 ജില്ലകളിൽ അവധി പ്രഖ്യാപിച്ചു;2023 ജനുവരിയിൽ സ്കൂളുകളുടെ പുതിയ അവധി ദിനങ്ങൾ അറിയാം 3 ജില്ലകളിൽ അവധി പ്രഖ്യാപിച്ചു;2023 ജനുവ...42041 ViewsDecember 30, 2022, 10:01 Pmഎല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചുഎല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ�...1660 ViewsJanuary 9, 2023, 11:07 Pmകേരളത്തിൽ വീണ്ടും കോവിഡ് നിയന്ത്രണങ്ങൾ;മാസ്ക് നിർബന്ധം ആക്കി കേരളത്തിൽ വീണ്ടും കോവിഡ് നിയന്ത്രണങ�...1292 ViewsJanuary 16, 2023, 7:40 Pmകൈയിൽ പൈസ ഇല്ലെങ്കിലും ഇനി KSRTC യിൽ യാത്ര ചെയ്യാം;പുതിയ സംവിധാനം നിലവിൽ വന്നുകൈയിൽ പൈസ ഇല്ലെങ്കിലും ഇനി KSRTC യിൽ യാത�...7338 ViewsDecember 29, 2022, 1:08 Amനാളെ സ്കൂളുകൾക്കും സർക്കാർ ഓഫീസുകൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചുനാളെ സ്കൂളുകൾക്കും സർക്കാർ ഓഫീസുകൾക�...57727 ViewsJanuary 2, 2023, 4:59 Pmനാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്ര�...213781 ViewsJanuary 17, 2023, 5:54 Pm
Recent Posts

നാളെ അവധി പ്രഖ്യാപിച്ചു ⛔️വിദ്യാഭ്യ�...January 19, 2023, 7:32 Pm
നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്ര�...January 17, 2023, 5:54 Pm
കേരളത്തിൽ വീണ്ടും കോവിഡ് നിയന്ത്രണങ�...January 16, 2023, 7:40 Pm
Home

2 years ago | [YT] | 1