🥰🌹💥.... ആമി... 🌹...തെളിയുക നീയൊരു ദീപമായി..🌹💫💥 ഒരു കെടാ വിളക്കായി .. പ്രഭ ചൊരിയുക🌹💫 തിന്മതൻ ഇരുട്ടകറ്റി നന്മതൻ വെളിച്ചമായ് വാഴ്കയെന്നും 🥰🌹💫💥.... പ്രിയപ്പെട്ട കുഞ്ഞനിയത്തി ആമിക്കും കുടുംബത്തിനും എന്റെ ദീപാവല
2 weeks ago (edited)
| 1
Happy Diwali 🪔🪔🪔 Dear.. Aamii..❤❤❤ Good night sweet dreams 🤩
2 weeks ago
| 1
ദീപങ്ങൾക്കിടയിൽ മറ്റൊരു ദീപം പോലെ ആമിയെ കാണുമ്പോൾ പിന്നെയും സന്തോഷം 🙏❤️❤️ഗുഡ്‌നൈറ്റ് ആമി 💃🕺💃🕺💃
2 weeks ago
| 1
𝐀𝐀𝐌𝐙 𝐏𝐀𝐒𝐒𝐈𝐎𝐍
Happee Diwali dearz ✨✨✨... സുഖല്ലേ എല്ലാർക്കും... ദീപങ്ങൾ തെളിയിക്കുമ്പോൾ മനസ്സിൽ ഒരു പോസിറ്റിവിറ്റി ആണ്... അവ തെളിഞ്ഞു കത്തുമ്പോൾ മനസ്സും തെളിയും... അതാണ് നന്മ യുടെ വിജയവും... ഏവർക്കും ദീപാവലി ആശംസകൾ ✨✨✨...ശുഭരാത്രി 🥰സുഖനിദ്ര
2 weeks ago | [YT] | 55