lulus vlogs

Helo guys
എവിടെ എല്ലാവരും സുഖല്ലെ,🥰 എല്ലാവരും ഞമ്മളെ മറന്നോ, 😊 ഞാൻ ലൈവ് ഇടുന്നുണ്ട് എല്ലാവരും സപ്പോർട്ട് ചെയുമോ 😌 ഞങ്ങളെ 500 സബ്സ്ക്രൈബ് ആവാൻ എല്ലാവരും ഒന്ന് പരിശ്രമിക്ക് ഞങ്ങളെ കൂട്ടാകുന്നോരെ 24 മണിക്കൂറിന് ശേഷം തിരിച്ചും ചെയ്യാറുണ്ട്.😊 എനിക്ക് ഒരു കര്യം പറയാൻ ഉള്ളത് നിങ്ങൾ സബ് അക്കുമ്പോൾ 3 വീഡിയോസ് എങ്കിലും കണ്ടിട്ട് സബ് ആക്കണേ ☺️🙏 ഞങ്ങൾക്ക് 275 ഒക്കെ ആയിനു 20 സബ് പോയി അതാ നിങ്ങളോട് ഇങ്ങനെ 😊😊

3 months ago (edited) | [YT] | 12