Kaumudy

സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ബാലതാരങ്ങൾക്കും കുട്ടികളുടെ ചിത്രത്തിനും അവാർഡ് നൽകാത്തതിൽ വ്യാപക വിമർശനം. വരാനിരിക്കുന്ന തലമുറയ്ക്ക് നേരെ ജൂറി കണ്ണടച്ചെന്ന് ബാലതാരം ദേവനന്ദ പ്രതികരിച്ചു. പ്രകാശ് രാജ് കുട്ടികളുടെ അവകാശങ്ങളെ കാണാതെ പോയതിൽ കടുത്ത അമർഷം ഉണ്ടെന്ന് ദേവനന്ദ. രണ്ടു കുട്ടികൾക്ക് അവാർഡ് നൽകിയിരുന്നുവെങ്കിൽ ഒരുപാട് കുട്ടികൾക്ക് അത് ഊർജം ആയി മാറിയേനെയെന്നും താരം പറഞ്ഞു. കുട്ടികൾക്ക് നേരെ കണ്ണടച്ചോളൂ. പക്ഷേ ഇവിടെ മുഴുവൻ ഇരുട്ട് ആണെന്ന് പറയരുതെന്നും ദേവനന്ദ പറഞ്ഞു

#devanandha #PrakashRaj #55thkeralastatefilmawards #KeralaStateFilmAwards #malayalamcinema

3 days ago | [YT] | 30



@jithinemanuvel6475

Abinayicha elavarakkum award kodukan patila quality ulla cinema irakiyal kodukkum...kuttikal anelum valiyavar anelum...

3 days ago | 1

@sanishjoseph1

ആ പറഞ്ഞത് കാര്യം👍

3 days ago | 1

@salmanfaris9023

Content illengi veere Valla panik poonam

3 days ago | 1

@ukn1140

👍🏻

3 days ago | 1

@ajaykmr8267

❤️🥰

3 days ago | 1