Oru pathanamthittakkaari

അങ്ങനെ 5K നിറവിൽ പത്തനംതിട്ടക്കാരി🎈🥰
3K യിൽ monitization
4K യില് First payment
5 K യില് Second payment

നമുക്ക് ഒരു കേക്ക് കട്ട് ചെയ്തു സന്തോഷം പങ്കിടാൻ പറ്റിയ സമയം ആണെന്ന് ഒരു തോന്നൽ
ഇന്ന് രാത്രി 10 pm nu together live ഇട്ടു ഒരു ചെറിയ celebration എല്ലാ ചങ്കുകളും ലൈവിൽ വരണം സന്തോഷത്തിൽ പങ്ക് ചേരണം

5 days ago | [YT] | 94