ഇന്ത്യയെ അപമാനിക്കാൻ അകത്തും പുറത്തും ഉള്ളവർ ശ്രമിക്കുന്നുണ്ട് അവരൊട് ഒന്നേ പറയാനുള്ളു ഇത് പുതിയ ഇന്ത്യയാണ് ഒന്നും നടക്കില്ല അകത്തുള്ള രാജ്യദ്രോഹികളൊട് ജയിൽ അല്ലെങ്കിൽ വെടിയുണ്ട 💯🚩🇮
4 days ago | 6
അദാനി അംബാനി അതിന് സമ്മതിക്കില്ല സുമോദ് കാവിപടക്ക് വിവരം വിദ്യാഭ്യാസവും ഇല്ലാത്തത് കൊണ്ട് മോഡി രക്ഷപെട്ടു
4 days ago | 2
Ji yudey vaayil entha pazhamaano... Putin vendi vannu parayuvaan
4 days ago | 2
എണ്ണ വാങ്ങി പുറം രാജ്യത്ത് വിൽക്കുന്നത് അദാനിയും റിലെ യെൻസും കൂട്ട് കച്ചവടം നഷ്ടം മുഴുവൻ നാട്ടുകാരുടെ മണ്ടക്ക് എങ്ങിനെ പരിപാടി
4 days ago | 5
ഇന്ത്യക്കാരെ ചങ്ങലക്കിട്ട് അമേരിക്കയിൽ നിന്ന് നാടുകടത്തിയപ്പോൾ ഈ കോപ്പൻ ഒന്നും മിണ്ടിയില്ലല്ലോ
4 days ago | 0
അതെ. ഞമ്മന്റടുത്ത് നിന്ന് മേടിച്ചാ മതി.. ഇവിടെ ഞമ്മളും അവടെ അംബാനിയും തടിച്ചു കൊഴുക്കട്ടെ...😁
4 days ago | 0
ഇന്നലെ പറഞ്ഞത് അധികം കാലം എണ്ണവിൽക്കാൻ കഴിയില്ല എന്നാണല്ലോ എത്ര കാലം എണ്ണനൽകും റഷ്യയെ യൂറോപ്യൻ സൈന്യം ആക്രമിച്ചാൽ തീരില്ലേ ഈ വ്യാപാരം പിന്നെ എണ്ണക്ക് എവിടെ പോകും കൂടുതൽ യൂറോപ്യൻ രാജ്യങ്ങൾ ഇന്ത്യക്ക് എതിരെ തിരിഞ്ഞ വാർത്ത അല്ലേ സത്യത്തിൽ നടന്നത് ഇസ്രായേലിനും റഷ്യക്കും യുദ്ധത്തിന് വേണ്ട സഹായം ചെയ്യുന്നത് ഇന്ത്യആണെന്ന് കണ്ടെത്തിയത് കൊണ്ടല്ലേ കൂടുതൽ യൂറോപ്യൻ രാജ്യങ്ങൾ ഇന്ത്യക്കെതിരെ തിരിഞ്ഞത് ഇതൊക്കെ മറച്ചു വെച്ചു തള്ളിനു ഒരു കുറവും ഇല്ലാ
4 days ago | 3
President putin, ithu njangalkulla paniya. Ithu bharatam nokki kollum. Thank you for your words. Bharatam onninu munnilum muttu madakkan pokunnila.. Athoke chilarude swapnangaliile chindhakallil mathram 😂
4 days ago | 0
Keralakaumudi News
റഷ്യയുമായുള്ള എണ്ണവ്യാപാരം കുറയ്ക്കാൻ ഇന്ത്യയെ സമ്മർദ്ദത്തിലാക്കുന്ന യുഎസിനെ രൂക്ഷമായി വിമർശിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഈ തന്ത്രം ഒടുവിൽ അവർക്കുതന്നെ തിരിച്ചടിയാകുമെന്ന് പുടിൻ മുന്നറിയിപ്പ് നൽകി.
#VladimirPutin #NarendraModi #DonaldTrump #USIndiaRelations #RussiaIndiaTrade #OilTrade #GlobalPolitics #GeopoliticalTensions #InternationalRelations #WorldNews
4 days ago | [YT] | 1,808