VM SADIQUE ALI

കേരളത്തിലെ നാടുകാണി ചുരത്തിൽ ആനകൾ പ്ലാസ്റ്റിക് ഭക്ഷിക്കുന്ന കാഴ്ച ദുഃഖകരമാണ്.

ആനപ്പിണ്ഡത്തിൽ പ്ലാസ്റ്റിക്കും ഡയപ്പറും കാണുന്നത് സാധാരണമാകുകയാണ്. ഇത് ഞാൻ ക്യാമറയിൽ പകർത്തിയപ്പോൾ വലിയ വേദന അനുഭവപ്പെട്ടു. കാട്ടിൽ മാലിന്യം വലിച്ചെറിയുന്ന മനുഷ്യരുടെ അനാസ്ഥയാണ് വന്യജീവികളുടെ ജീവൻ അപകടത്തിലാക്കുന്നത്. കാടുകൾ അവയുടെ സ്വഭാവിക ആവാസകേന്ദ്രമാണ്. കാടുകളിൽ മാലിന്യം വലിച്ചെറിയുന്നത് നിർത്താനും കർശന മാലിന്യ കൈകാര്യം നടപടികൾ നടപ്പിലാക്കാനും സമയമായിരിക്കുന്നു. വന്യജീവികൾക്കും പ്രകൃതിക്കും സുരക്ഷിതമായ പരിസ്ഥിതി സൃഷ്ടിക്കുന്നതിന് നമ്മൾ സംരക്ഷണ പ്രതിജ്ഞ എടുക്കേണ്ടത് അനിവാര്യമാണ്.

വി.എം സാദിഖ് അലി

4 months ago | [YT] | 81



@sharafillath

സോഷ്യൽ വർക്കിൽ പരിശീലനം നൽകി സോഷ്യൽ കമ്മിറ്റ്മെന്റ്,ഉള്ള പൗരനെ സൃഷ്ടിക്കുന്ന രീതിയിൽ പ്രാത്ഥമിക വിദ്യാഭ്യാസം മാറ്റാൻ പരിശ്രമിക്കുക മാത്രമാണ് ഏക പരിഹാരം.

4 months ago | 6  

@easyrecipes1869

കാലം മുന്നോട്ടു പോവും തോറും വിദ്യാഭ്യാസ മേഖലകളിൽ ആളുകൾ മുന്നേറി ക്കൊണ്ടിരിക്കുന്നു... But എങ്ങനെ natural resources conserve ചെയ്യണം എന്നുള്ള ബോധം കാലം കഴിയും തോറും കുറഞ്ഞു വരുന്നു...

4 months ago | 7  

@madhujitht

It is so so sad that some people are still throwing plastics into the jungle side at this period. Foreign countries are so strict and the people going to there are obedient to their laws. This is an attitude of a citizen towards his country and never change unless the attitude changes.

4 months ago | 1  

@shereefmk6120

നാടുകാണി ചുരത്തിൽ റോഡ് സൈഡിൽ കിടങ്ങു പോലുള്ള സ്ഥലത്ത് യാത്രക്കാർ ഇറങ്ങി ഭക്ഷണം കഴിച്ച് തെർമോകോൾ പോലുള്ള പാത്രങ്ങളും മറ്റു പ്ലാസ്റ്റിക് വേ സ്റ്റുകളും ധാരാളം വലിച്ചെറിഞ്ഞ നിലയിൽ കാണാം

4 months ago | 2  

@punarjani4474

കാട് മാത്രമല്ല മനുഷ്യൻ നശിപ്പിക്കുന്നത്... ഈ അടുത്ത് ചില ബീച് കാണാൻ പോയപ്പോൾ കണ്ടത് വളരെ ദുഃഖം ഉണ്ടാക്കി... കുറെ ഫാമിലികൾ അവിടെ ഉണ്ട്.. മിക്കവാറും കുട്ടികളെ കൊണ്ടാണ് വരിക.. അതിൽ ഒരു തെറ്റും ഇല്ല.. എന്നാൽ ചില ആളുകൾ ഡയപ്പർ മറ്റു പ്ലാസ്റ്റിക് വേസ്റ്റ് കടലിലേക്ക് വലിച്ചെറിയുകയാണ്..... ഒരിക്കൽ പോയാൽ പിന്നെ അങ്ങോട്ട് പോകണേ തോന്നില്ല..

4 months ago | 1  

@rohithkuttinathkalam

Vidyabyasam mathram namuk undayit karyamilla vivarom kudi venam.Nammalk ithokke cheyyan padillennariyam but cheyyum athanu vivekam illathavaryi poyath

4 months ago | 2  

@rijojose2714

ഒന്നാമത് ടൂറിസ്റ്റ് പ്ലേസിൽ ഗാർബേജ് ബിൻ സ്ഥാപിക്കണം.പിന്നെ ഇതൊക്കെ സ്കൂളിന് പഠിപ്പിച്ചു വിടണം.

4 months ago | 1

@NarayananBabu.

Where are the Forest& Wildlife people. Shame on you

4 months ago | 1