കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ആരംഭിച്ച 'അപ്കി പൂഞ്ചി, അപ്ക അധികാർ' (നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം) എന്ന പ്രചാരണത്തെക്കുറിച്ച് നിങ്ങൾക്കറിയാമോ? ബാങ്കുകളിലും മറ്റ് സ്ഥാപനങ്ങളിലും ക്ലെയിം ചെയ്യപ്പെടാതെ കിടക്കുന്ന സാമ്പത്തിക ആസ്തികൾ അവകാശികൾക്ക് തിരികെ നൽകാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി.
ഈ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായം എന്താണ്?
Money News Malayalam

1 month ago | [YT] | 3