മക്കളേ ❤️ നിങ്ങളെപ്പോലെ നിങ്ങൾ മാത്രം.. ❤️ എന്നും ഇങ്ങനെ സന്തോഷമായി ജീവിക്കണം.. ഒരുപാട് സന്തോഷം.. തിരുവോണാശംസകൾ മക്കളേ ❤️❤️❤️🙏🙏
1 month ago | 173
കണ്ണ് പറ്റല്ലേ ദൈവമേ പേളിയെ ഇഷ്ടം ആണ് നല്ല കുട്ടി..... മോളേ ദൈവം കാക്കട്ടെ 🙏🙏🙏മനസിലെ നന്മ എന്നും ഉണ്ടാവട്ട
1 month ago | 16
E kudumbam dergayusodum samadanatthodum santhoshatthodeyum ennum jevikkatty God bles dear s
1 month ago | 0
Pearle Maaney
ഞങ്ങളുടെ ചെറിയ കുടുംബത്തിൽ നിന്ന് നിങ്ങളുടെ കുടുംബത്തിലേക്ക്— സ്‌നേഹത്തിൻ്റെയും ഐക്യത്തിൻ്റെയും നിറമുള്ള ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌸❤️ #happyonam
1 month ago | [YT] | 50,735