Worst season❌worst audience ✅ Bb തന്നെ ഒരാളെ out ആകുന്നതാണ് നല്ലത് 🙄
1 week ago | 625
സത്യത്തിലും aryan അല്ല പോകേണ്ടത് പകരം nevin ആണ് പോകേണ്ടത് എന്ന് ഉള്ളവർ ആരൊക്കെയുണ്ട്
1 week ago | 1,200
എന്നാലും മനസ്സിലാവുന്നില്ല ഏഷ്യാനെറ്റെ.... ഒന്നും കളിക്കാതെ സാബുമാൻ...... അടിപൊളി ആയി കളിക്കുന്ന ആര്യൻ..... ഔട്ട്.... സൂപ്പർ....... നമ്മൾ വിഡ്ഢികൾ... 👍👍
1 week ago | 317
Unfair eviction ennullavar👍adi nevin evict akanam ennullavar
1 week ago | 476
ഇത്ര ചെറിയ പ്രായത്തിൽ നല്ല രീതിയിൽ real gamer ആയി നിന്നതിനു ആര്യന് big applause.... Best wishes...God bless...bro
1 week ago | 62
Pr ൻ്റെ fvrts നെതിരെ കളിക്കുന്ന contestants നേ vote മറിച്ചും, അതുപോലെ അവർക്കെതിരെ കളിക്കുന്നവരെ evict ആക്കാൻ വേണ്ടി pr കൾ വാഴകൾക്ക് vote കൊടുത്ത് save ആക്കി കളിക്കുന്ന contestants evict ആവുന്നു. എന്നിട്ട് last akbar കുരുതി കൊടുത്തെന്ന് പറഞ്ഞ് കുറ്റം അക്ബറിൻ്റെ തലയിൽ pr കൊണ്ടോയി ഇടുന്നു 💯. ഉളുപ്പില്ലാത്ത PR
1 week ago | 145
E comment box PR comments kond nirayum udane. Athinu munp oru satharana audience aya ente opinion: Most RIGGED season till date. 16-20 Lakhs PR& Adhila Noora Mumbai based PR deciding things.
1 week ago | 37
പാവം '. ടാസ്ക്കിന് വേണ്ടിയൊക്കെ ഒരു പാട് കഷ്ട്ടപ്പെട്ടു.. ഇപ്പോൾ മനസിലായി ഇവിടെ game നോക്കിയല്ല അവിടെ നിൽക്കുന്നത് പുറത്തുള്ള PR തീരുമാനിക്കുന്നത് പോലെ. അനു മോളെ ബിഗ് ബോസിൽ എടുത്തത് ഈ സീസൺ വളരെ മോശമായി.. Show യുടെ നിലവാരം തന്നെ കുറഞ്ഞു.. ഗെയിം കളിക്കുന്ന വർ പുറത്താകുന്നു.. അനുവിനെ പോകുമ്പോൾ ആര്യൻകൈ പോലും കൊടുത്തില്ല..അത്രക്ക് അവനെ നെഗറ്റീവാക്കിയിട്ടുണ്ട് ആ കുണു മോൾ. മോശം സ്ത്രീ
1 week ago | 76
Satym paranja task jayikkunnathinu anusarich oru point system koode varanm..ennit vote +points vech eviction varanm...allel ee task kond enthu kityum...captaincy matrm...no use.
1 week ago | 50
. ഏഷ്യാനെറ്റിന്റെ clip ന്റെ ഇടയിൽ വരുന്ന നെഗറ്റീവ് കമന്റ് മൊത്തം ഇടുന്നത് അനുമോൾ PR ആണ്.. അവൾക്കെതിരേ game കളിക്കുന്നവരെ പുറത്തുള്ള PR പരമാവധി നെഗറ്റീവാക്കി കമന്റിടും..അത് നോക്കി ഒരിക്കലും ബിഗ് ബോസ് നല്ല ഗെയിമേർസിനെ പുറത്താക്കരുത്..പിന്നെ യെ തിനാ ഇത്രയും difficult ആയ ടാസ്ക്ക് കൊടുക്കുന്നത്. പുറത്തുള്ള PR തീരുമാനിക്കുന്നത് അനുമോൾക്ക് കപ്പ് കൊടുക്ക്
1 week ago | 48
Bro you got the best tribute video, what a video! You are literally the noise of the season champ🙌
1 week ago | 128
Pr കാരണം ഈ ബിഗ്ഗ് ബോസ്സ് കൊളംതോണ്ടി, നന്നായി കളിച്ചവർ പോയി കുറെ മരവഴകൾ ബാക്കി ആയി
1 week ago | 19
ഒന്നും ചെയ്യാതെ heart patient ആണെന്ന് പറഞ്ഞു ഷാനവാസ് ഒറ്റ ടാസ്ക് പോലും കളിക്കണ്ട sympathy മതി.. ഇതിനും ഭേദം aryan ഒരു കിഡ്നി patient ആയാൽ winner ആകും സുഗമായിട്ട്... അപ്പോള്‍ anumol noora adhila ഷാനവാസിന് കൊടുക്കുന്ന sentiments കിട്ടിയേനെ. അതുപോലെ ഒന്നും ചെയ്യാതെ സാബു മോനെ പോലെ നിന്നാലും winner aakum. Horrible biggboss season.. oru top fighter എടുത്തു വെളിയില്‍ കളഞ്ഞു. Anumol with lot of pr support she reached finals.. really sad for such a good player like aryan
1 week ago | 4
ഷാനവാസിനെ ഏഷ്യാനെറ്റ് support ചെയുന്നു ഒരു game പോലും ഇല്ലാത്ത ആളാണ്
1 week ago | 12
Well played mahn... proud of you . At 23 age u made such an impact in 80 days...such an energetic guy..people no more deserves you they need the real poison serial material like anumol Shanavas...etc... you definitely reach great heights...hatsoff Aryan kathuria ❤❤❤❤
1 week ago | 30
Asianet
ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തായ ആര്യന്റെ ആദ്യ പ്രതികരണം!
Watch Here - https://youtu.be/yLezoxaZ28A
1 week ago | [YT] | 5,144