Sunitha Cookhouse

പ്രിയരേ...... ❤️❤️

ഇന്ന് പുറത്തു പോകേണ്ടതിനാൽ ഉച്ചയ്ക്ക് രണ്ടുമണിക്ക് ഉള്ള നമ്മുടെ ഫെയ്സ് ലൈവ്
കൃത്യസമയത്ത് തന്നെ ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല.... 🥰 വീട്ടിൽ എത്തുന്ന സമയമനുസരിച്ച് ലൈവ് വരാം എന്ന് പ്രതീക്ഷിക്കുന്നു.... ❤️ എല്ലാവരും സുഖമായി സന്തോഷമായി ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു🥰🥰

6 months ago | [YT] | 6



@നിലാവ്-TM

Ok👍

6 months ago | 1  

@nimithabyju3652

ok👍

6 months ago | 0  

@radhikag6893

Chechi

6 months ago | 0  

@RemyaSunil-ze9mq

ഞാൻ രമ്യ 🙏🙏🙏

6 months ago | 0  

@AkhilER-re4dj

ഇന്നലെ ഞാൻ ചേച്ചിയെ വീഡിയോ കണ്ട് ഫ്രണ്ട് ആക്കി കമന്റ് കണ്ടോ ഞാൻ കുറെ മെസ്സേജ് ഇട്ടായിരുന്നു ഞാൻ എന്റെ മെസ്സേജ് ചേച്ചി കാണുന്നില്ല ബ്ലൂ ഇല്ലെങ്കിൽ എന്റെ മെസ്സേജ് കാണാൻ പറ്റില്ല ഈ മെസ്സേജ് തൊട്ട് ബ്ലൂ ആകുമോ ബ്ലൂ ഇല്ലെങ്കിൽ മെസ്സേജ് കാണില്ല കേട്ടോ ചില സമയത്ത് അതുകൊണ്ടാണ് ബ്ലൂ ഉണ്ടെങ്കിൽ എന്നും മെസ്സേജ് കാണുക ഇല്ലെങ്കിൽ ചിലപ്പോൾ കാണിക്കില്ല ഞാൻ ചേച്ചിയുടെ ലൈവിൽ 10:57 വന്നായിരുന്നു എന്റെ മെസ്സേജ് കാണുന്നില്ല

6 months ago | 0