ഞാൻ ശബരിമലക്ക് വ്രതം എടുത്താൽ (എടുത്താലും എടുത്തില്ലെങ്കിലും) കാലത്തും വൈകീട്ടും ❤️ Mg ശ്രീകുമാർ ചേട്ടന്റെ പാട്ട് ഞാൻ എന്നും കേൾക്കും മനസ്സിന് വല്ലാത്ത സന്തോഷവും കുളിരും ഒരു പ്രത്യേക അനുഭൂതിയുമാണ് 🙏സ്വാമിയേ ശരണം അയ്യപ്പാ.
1 year ago (edited) | 8
Mg ശ്രീകുമാർ ചേട്ടന്റെ പാട്ട് സൂപ്പറല്ലെ സിനിമാ പാട്ടായാലും ശബരിമലഅയ്യപ്പസ്വാമിയുടെപാട്ടായാലും എല്ലാം അടിപൊളി 🙏 സ്വാമിയേ ശരണം അയ്യപ്പാ
1 year ago (edited) | 9
MG
സ്വാമിയേ ശരണമയ്യപ്പാ 🙏
1 year ago | [YT] | 1,364