Anoosh Sakthi

എന്താണ് ലോ ഓഫ് അട്ട്രാക്ഷൻ?

ആകർഷണ നിയമം --- ഈ ലോകത്തു കാണുന്ന എന്തും ദ്രവ്യവും ഊർജവും ആണ്. നമ്മുടെ ചിന്തയും ഊർജ തരംഗങ്ങൾ ആണ്. നമ്മിലേക്ക്‌ യാഥാർഥ്യം ആയി വരണം എന്ന് നാം ആഗ്രഹിക്കുന്ന കാര്യങ്ങളിലേക്ക് കൂടുതൽ ഫോക്കസ് കൊടുക്കുമ്പോൾ മനസ് അതിനെ യാഥാർഥ്യം ആക്കാനുള്ള ശ്രമം ആരംഭിക്കുന്നു.

പ്രപഞ്ച ശക്തിയുടെ അനുഗ്രഹത്തോടെ, ഒരു ചിന്തയെ യാഥാർഥ്യം ആക്കാനുള്ള പല മാർഗ്ഗങ്ങൾ അവതരിപ്പിക്കുന്ന ലോ ഓഫ് അട്ട്രാക്ഷൻ ഓൺലൈൻ ക്ലാസ് വളരെ പരിമിതമായ ഫീസോടെ 21 ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ഒരു ബാച്ച് ആരംഭിക്കുന്ന വിവരം അറിയിക്കുന്നു.

ഈ കോഴ്സിലൂടെ നിങ്ങള്ക്ക് ലഭിക്കുന്നത് എന്തൊക്കെയാണ് ?

ആകർഷണ നിയമത്തെകുറിച്ചുള്ള തെറ്റിദ്ധാരണകൾ

എന്താണ് ആകർഷണ നിയമം? ഇതെങ്ങനെ പ്രവർത്തിക്കുന്നു?

ആകർഷണ നിയമത്തിനു ഉപയോഗിക്കുന്ന ടൂളുകൾ എന്തൊക്കെയാണ് ?

ശ്വസന വ്യായാമങ്ങൾ, ലളിതമായ ധ്യാന പ്രക്രിയകൾ.

ആകർഷണ നിയമം എന്ത് കൊണ്ട് പ്രവർത്തിക്കുന്നില്ല എന്ന കാരണങ്ങൾ.

ബാച്ചിൽ പങ്കെടുക്കുന്ന ഓരോ വ്യക്തികൾക്കും, അവരുടെ നേടിയെടുക്കേണ്ട ആഗ്രഹങ്ങൾക്ക് അനുസരിച്ചു ശീലങ്ങളെയും ദിനചര്യകളെയും ചിട്ടപ്പെടുത്താൻ സഹായിക്കുന്നു.

ചിന്തകളിലെയും, വിശ്വാസങ്ങളിലെയും, മനോഭാവങ്ങളിലെയും മാറ്റങ്ങൾ കൊണ്ട് ഉയർന്ന വൈബ്രേഷനൽ ഫ്രീക്വൻസിയിലേക്കു എത്താൻ പ്രാപ്തരാക്കുന്നു

ആകർഷണ നിയമം ഒരു കോഴ്സ് ആയി പഠിക്കാൻ ആഗ്രഹിക്കുന്നവർ 9447782495 എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടുക. യൂട്യൂബിൽ Anoosh Sakthi എന്ന് തിരഞ്ഞാൽ എന്റെ ചാനലിലേക്ക് എത്താം, ചാനലിലെ Law Of Attraction എന്ന playlist പരിശോധിച്ചാൽ പ്രാഥമിക അറിവുകൾ മനസിലാക്കാൻ സാധിക്കും.

ഈ കോഴ്സിലൂടെ ആകർഷണ നിയമത്തെ ശാസ്ത്രീയമായി മനസിലാക്കാനും, അതിനു അനുബന്ധമായ ടെക്‌നിക്കുകൾ പഠിക്കാനും, അത് ജീവിതത്തിൽ പ്രാവർത്തികമാക്കി ആഗ്രഹ പൂർത്തീകരണം സാധ്യമാക്കാനും നിങ്ങളെ സജ്ജരാക്കുന്നതാണ്. ഭൗതീകമായ വസ്തുക്കൾ, സമ്പത്തു എന്നിവ നേടിയെടുക്കുന്നതിൽ ഉപരി സമ്പത്തു കൊണ്ട് നേടിയെടുക്കാൻ കഴിയാത്ത സന്തോഷം, സമാധാനം, സംതൃപ്തി, സ്വാതന്ത്ര്യം എന്നിവ ഉള്ളിലുണ്ട് എന്ന തിരിച്ചറിവ് നേടിയെടുക്കാൻ ഈ കോഴ്സ് ഊന്നൽ കൊടുക്കുന്നു.

ഒരു മോശം സാഹചര്യത്തെ പരിഹരിക്കാൻ പഠിപ്പിക്കുകയല്ല ഈ കോഴ്സിന്റെ ലക്‌ഷ്യം മറിച്ചു ഏതൊരു മോശം സാഹചര്യത്തെയും സ്വയം അതിജീവിക്കാൻ ഓരോരുത്തരേയും പ്രാപ്തരാക്കുക എന്നതാണ്.

ഈ അറിവ് മറ്റുള്ളവരിലേക്കും എത്തിക്കും എന്ന വിശ്വാസത്തോടെ ഒരായിരം നന്ദി.

3 years ago | [YT] | 23