മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ❤️❤️.. താങ്ക്സ് തരുൺ ലാലേട്ടനെ പഴയപോലെ തിരിച്ചു കൊണ്ട് വന്നതിനു 🔥🔥
1 week ago | 10
Kidilan....With thunder bolt screen play.....I can see people are standing up💞💞💞💞💞
1 week ago | 2
100% positive report Vanna oru movie ee adutha kaalathonum kanditila.. Lalettan 🔥💪
2 weeks ago | 7
Ellaam okk but ചാനലിലെ പരസ്യം ഒന്ന് കുറക്കാം ഭയകര പരസ്യം തന്നെയാ
1 week ago | 0
ഇത്ര ഹൈപ്പ് കൊടുക്കാൻ ഉള്ള അത്ര ഇല്ല ഈ പടം. കുറെ ലോജിക് ഇല്ലാത്ത സീനുകൾ. പോലീസും നിയമവും എപ്പോഴത്തെയും പോലെ നോക്കുകുത്തികൾ. വയലൻസ് പതിവ് പോലെ. കഥ ഹീറോയിസത്തിനു വഴി മാറുന്നു. Actors എല്ലാവരും നന്നായി അഭിനയിച്ചതു മാത്രം കൊള്ളാം.
1 week ago | 2
Asianet Movies
തുടരും ഇനി തിയേറ്ററിൽ തുടരുമോ ?
#Thudarum #ThudarumMovie #Mohanlal #Shobhana #TharunMoorthy #blockbuster
2 weeks ago | [YT] | 3,609