Susmitha Jagadeesan

വിഷുവം അല്ലെങ്കിൽ വിഷുവത് എന്നാൽ സമമായി ഇരിക്കുന്നത് എന്നാണർത്ഥം. രാവും പകലും സമമാകുന്ന ദിവസം. സൂര്യൻ നേരെ കിഴക്കുദിക്കുന്ന ദിവസം. ഇങ്ങനെയുള്ള ദിവസങ്ങൾ വർഷത്തിൽ രണ്ടുതവണ വരുന്നുണ്ട്. തുലാം 1 ,മേടം 1 ഇവയാണ് ആ രണ്ടുദിവസങ്ങൾ. ഇതിൽ ഏറെ പ്രാധാന്യം ഉത്തരായണത്തിലെ മേടം 1 നാണ്. ഭാരതീയകാലഗണന അനുസരിച്ച് മേട സംക്രമം മുതലാണ് പുതുവർഷം ആരംഭിക്കുന്നത്. ഇതാണ് വിഷുദിവസത്തിന്റെ പ്രത്യേകതകൾ. എല്ലാവർക്കും നല്ലൊരു പുതുവർഷം ആശംസിക്കുന്നു...

2 years ago | [YT] | 1,736



@sushmaanshultyagi6642

Wishing everyone a very happy and prosperous Vishu. Thank you guruma for helping us in improving the quality of our life by guiding us through the spiritual way to the ultimate destination of our Lord's feet. Sarvam Krishna arpana Mastu hare hare hare hare,

2 years ago | 5  

@sheejapradeep5342

സുസ്മിതക്കും കുടുംബത്തിനും നമ്മുടെ ഭാഗവത സത്സംഗത്തിലെ ഒരോരുത്തർക്കും സന്തോഷം നിറഞ്ഞതായിരിക്കട്ടെ ഈ പുതുവർഷം🙏🙏🙏🙏🙏

2 years ago | 38  

@sreevidyamohanan8578

ഹരേ കൃഷ്ണാ 🙏🙏🙏പ്രണാമം സുസ്മിതാജീ 🙏🙏🙏ഹൃദയം നിറഞ്ഞ സ്നേഹത്തോടെ , 🙏🙏ഗുരു ഭക്തിയോടെ🙏 ആ പാദങ്ങളിൽ നമസ്ക്കരിക്കുന്നു. 🙏🙏🙏🙇‍♀️ നന്മ നിറഞ്ഞ വിഷു ആശംസകൾ സുസ്മി

2 years ago | 13  

@sheelanandan

Hare Krishnaa🙏 krishnaa🙏 krishnaa🙏 Teachernum kudumbathinum sathsangathile ellavarkkum sneham niranjja vishu dina aashamsakal.... Narayana... Narayana.... Narayana....

2 years ago | 1  

@pushpalathap2382

നമസ്തേ സുസ്മിതാ ജീ 🙏🙏സുസ്മിതാ ജിക്കും സത്സംഗത്തിലെ എല്ലവർക്കും സ്നേഹംനിറഞ്ഞ വിഷുദിന ആശംസകൾ🙏🙏

2 years ago | 1  

@sudhasundaram2543

സുസ്മിതാജിക്കും കുടുംബത്തിനും ഈ സത്സംഗത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും സ്നേഹം നിറഞ്ഞ വിഷു ആശംസകൾ ഹരേകൃഷ്ണാ🙏🙏🙏🌹

2 years ago | 2  

@gopalankuttynampurath7070

Wish you and family a happy Vishu, Sushmitaji. May Bhagawan Krishna bless you all. May you continue to enlighten and enrich us with your spiritual discourses.

2 years ago | 6  

@sheelaillath7928

🙏🙏 Happy Vishu🙏🙏Hare Krishna 🙏

2 years ago | 0  

@thankappanchittanattil8378

Happy Vishu Susmitaji 🙏🌹❤️ Thanks for the information 🙏

2 years ago | 0  

@parvathyhariharan8985

Happy Vishu 🎉🙏 Krishna Guruvayurappa Saranam

2 years ago | 0  

@keerthanapillai7761

Happy Vishu Teacherma... 🙏🏻 ❤️🙏🏻 Hare Krishna 🙏🏻 Padanamaska

2 years ago | 0  

@sathiammanp2895

🙏🙏കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏നമസ്കാരം ഗുരുനാഥേ 🙏രാത്രി മുതൽ net complaint കാരണം അവിടുന്ന് നൽകിയ കണിയും കൈനീട്ടവും മേടിക്കാൻ വൈകി പോയി.10am നു കണ്ടു. പക്ഷേ ഭഗവാന് വിഷു സദ്യ നൽകാനുള്ള തിരക്കിലായിരുന്നു. വളരെ വളരെ സന്തോഷത്തോടെ അവിടുത്തെ വിഷുക്കണിയും കൈനീട്ടവും സ്വീകരിച്ചു കൊള്ളുന്നു. ഗുരു നാഥക്കും കുടുംബത്തിനും, ഈ സത്സംഗകുടുംബാംഗങ്ങൾ ഓരോരുത്തർക്കും സന്തോഷവും സർവ്വ ഐശ്വര്യങ്ങളും ഭഗവാൻ നൽകട്ടെ എന്നു നിറഞ്ഞ ഹൃദയത്തോടെ ആശംസിക്കുന്നു 🙏🙏🙏നന്ദിയോടെ ഗുരുപാദത്തിൽ നമസ്കരിക്കുന്നു

2 years ago | 0  

@sindhuamarnath1473

Hare Krishna Happy Vishu Susmitha ji❤️🙏🙏

2 years ago | 0  

@geethakadappuram9487

Hare Krishna 🌷 🙏 Happy Vishu🙏

2 years ago | 0  

@lolithaa6408

Happy Vishu Susmitha Ji🙏🏽🙏

2 years ago | 0  

@lisymolviveen3075

Hare Krishna ❤️🙏🙏🙏🙏

8 months ago | 1

@lathikasuresh9018

Happy Vishu Susmitaji🙏🙏

2 years ago | 0  

@remaniap336

നന്മ നിറഞ്ഞ പുതുവത്സരമാവട്ടെസുസ്മിതാജീ ഹരിഓം

2 years ago | 0  

@aryak9830

Hare Krishna guruvayurappa sharanam 🙏 Thank you teacher 🙏vishu aashamsakal🎉

2 years ago | 0  

@manjusatheesh6465

Hare Krishna 🙏 Happy Vishu ❤

2 years ago | 0