It's mine by shalima

ആയുർവേദ പച്ചമരുന്നിൽ പെടുന്ന കയ്യൊന്നി,കേശവർധിനി, ബ്രഹ്മ്മി, വിഷ്ണുകാന്തി,തിരുതാളി, നെല്ലിക്ക,കൊച്ചുള്ളി.ഇവ കൂടാതെ 23ഇൽ പരം പച്ചമരുന്നുകളും
അങ്ങാടി മരുന്നുകളായ
ഇരട്ടിമധുരം,രാമച്ഛം, കടുക്ക,തന്നിക്ക,കച്ചോലം, കാട്ട്ചെമ്പക വിത്ത്, ദേവദാര് .എന്നീ അങ്ങാടി് മരുന്നുകളാലും സമ്പന്നമായ ഈ ഔഷത എണ്ണ
തലക്കുണ്ടാകുന്ന ഒട്ടനവതി പ്രശ്നങ്ങൾക്കു ഒരു പരിഹാര മാർഗമാണ്
തലവേദന,ഉറക്കമില്ലായ്മ,മൈഗ്രെയിൻ പോലുള്ള അസ്സസ്വഥത
ഇങ്ങനയുള്ള പലപ്രശനങ്ങൾക്കുമുള്ള പരിഹാരമാർഗവും
കൂടാതെ മുടിയുടെ കൊഴിച്ചിൽ തടഞ്ഞു തഴച്ചു വളരാൻ തക്കതരത്തിലുള്ള ആയുർവേദ മരുന്നുകളാൽ സ്മൃദ്ധമായതാണ് ഈ ഔഷത എണ്ണ

whatsap +91 87145 84152

2 years ago | [YT] | 7