Amrita News

എന്താണ് പിഎം ശ്രീ?

#PMSHRI #modi #NarendraModi

2 weeks ago | [YT] | 2,028



@pdashokanpd4554

കേരളത്തിലെ പൊട്ടൻ രാഷ്ട്രീയക്കാർക്ക് ഇത് മനസ്സിലാക്കാൻ ശേഷിയില്ല.

2 weeks ago | 36

@sreekumargopinathannair2973

നോക്കിക്കോ പിഎംശ്രീ ഫണ്ട്‌ വാങ്ങിച്ചിട്ടു ഒരു പുല്ലും ഈ കേരളത്തിൽ ഇവന്മാർ ചെയ്യാൻ പോകുന്നില്ല, ഈ കാശ് കൊണ്ട് നല്ല ഒന്നാന്തരം ധൂർത്,

2 weeks ago | 22

@telugumalayalamtamilchanne2486

ശരിയായ രാജ്യസ്നേഹികളെ കുട്ടികൾക്ക് തിരിച്ചറിയാനും നിലവിൽ പുസ്തകങ്ങളിൽ പഠിപ്പിക്കുന്ന കപടരാജ്യസ്നേഹികളുടെ യഥാര്‍ത്ഥ ചരിത്രം വരും തലമുറ മനസ്സിലാക്കാനും ഇത് കാരണമാവട്ടെ.

2 weeks ago | 6

@shirdigayathrivision

കേരളത്തിന് അടിച്ചു വകമാറ്റാൻ ഒരു പദ്ധതി കൂടി ആയി. പക്ഷെ ഇത് വേറെ രീതിയിൽ കേന്ദ്രം കേരളത്തിന് കൊടുക്കണം . അല്ലെങ്കിൽ പണ്ടേ വിദ്യാഭ്യാസ കച്ചവടമാണ് ഇവിടെ നടക്കുന്നത് ഇവർ ഇറങ്ങുത്തതിന് മുമ്പ് ഈ കോടികൾ കൂടി അടിച്ചു മാറ്റും

2 weeks ago | 5

@chandrasekharan-002

Prabhudda keralites don't want any change. We are No 1 in inquilab zindabd. 💪

2 weeks ago | 7

@sujeshc9566

👌

2 weeks ago | 1

@SKmanu-x9x

Good

2 weeks ago | 1

@BijuR-r6q

🙏🏻🙏🏻🙏

2 weeks ago | 3

@aadviklekshmi7241

ഇതു വല്ലതും ഈ പൊട്ടന്മാർക് അറിയാമോ

2 weeks ago | 3

@ima.wisdom

👍👍

2 weeks ago | 3

@PandaCurlz

ഇതിൽ നിന്ന് ഒരു കോടി ആ ബീഹാർ ജനങ്ങൾക്ക് സൗച്ചാല്യം പണിയിക്ക്

2 weeks ago | 8

@jayarajib9555

👍

2 weeks ago | 0

@prasanthp.k7641

പരീക്ഷ എഴുതാതെയും പഠിക്കാതെയും പാസാകുന്ന ഉടായിപ്പ് ഇനി നടക്കില്ല എന്നതാണ് ഏറ്റവും വലിയ വിഷയം

2 weeks ago | 0

@kalarikkalkrishnankutty9070

🧡🧡🧡🧡

2 weeks ago | 1

@nm23-z3s

സ്പോർട്സ് development ആണ്‌ ഇത് കൂടുതൽ ഫോക്കസ് ചെയ്യുന്നത്

2 weeks ago | 0

@santhoshkumar-sf2zu

🙏🙏🙏

2 weeks ago | 0

@forward-u8x

Also 'Toilets' throughout Bihar Villages 👍

2 weeks ago | 2

@AthulT-j5n

❤❤❤❤❤❤❤❤❤

2 weeks ago | 0

@bhagath.s49

കേരളമെന്ന രാജ്യത്ത് ഈ ഫണ്ട് കൊണ്ട് വല്ല ചലനവും നടക്കുമോ ?

2 weeks ago | 1

@AbcAbc-sj3jm

ശ്രീ മോഡി

2 weeks ago | 1