Hope New Life vlog

നീയെത്ര
മനോഹരിയാണ്...!!!
കാണാനേറെ
കൊതിക്കുമ്പോഴും,
ചില്ലകൾക്ക് പിന്നിൽ
മറഞ്ഞ് നിൽക്കുന്നു....!!
നിന്റെ തിളക്കത്താൽ
ചുറ്റുമുള്ള ഇരുൾ
നിഴലുകൾ
മെല്ലെയകലുന്നു...!
വെള്ളി മേഘങ്ങളിൽ
നിന്റെ തിളക്കം
നിറഞ്ഞു തൂകി
നിൽക്കുന്നു....!!
നിന്റെ കണ്ണിലെ
നിലാവെളിച്ചം
ഇത്തിരി
നേരത്തേക്കെങ്കിലും
കടമായിട്ടെനിക്ക്
തരിക.....!!!! Rahimpbava

2 weeks ago | [YT] | 9



@waynadjamv7760

1 week ago | 1  

@girijasdreamworld

👍👍

1 week ago | 1  

@Haris-r5n

❤❤❤

1 week ago | 1  

@beevivlog

❤❤❤❤❤❤❤❤❤❤❤❤❤😂😂

1 week ago | 1  

@SRUTHY_LIJIN

❤❤❤❤

1 week ago | 1