ZENO

എന്റെ comment ബോക്സിൽ വന്ന് കാര്യങ്ങൾ അറിയാതെ ചിലക്കുന്നവർ അറിയാൻ. എന്റെ friend list ഇൽ ഉള്ള ഒരു പൈയ്യൻ . ഒരു കുട്ടിയോട് misbehave ആയി chat ചെയ്തു. പറയാൻ പാടില്ലാത്ത വളരെ മോശമായ ഭാഷകൾ പറഞ്ഞു. ഈ ഒരു വിഷയത്തിൽ എനിക്ക് അവനുമായുള്ള friendship അവസാനിപ്പിക്കാം എന്നല്ലാതെ ഒന്നും ചെയ്യാനാവില്ല. അവൻ ചെയ്ത ചെറ്റത്തരത്തിനു ബലിയാടാവുന്നത് ഞാൻ ആണ്. അവന്റ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തവരിൽ ഒരാൾ മാത്രമാണ് ഞാൻ. Influencer ആയി എന്നാ പേരിൽ എന്നെ അപകീർത്തി പെടുത്തുന്ന കമെന്റുകൾ വരുന്നു. ഇന്നലെയും ഇന്നുമായി create ചെയ്ത ഒരുപാടു fake accounts comment ഇടുന്നു പോരാതെ twitter page ഇൽ എന്റെ youtube screenshot എന്റെ photo ആയി share ചെയ്തു. എന്നെ കൂടുതൽ target ചെയ്യുന്നു. ഇനിയും അക്രമണങ്ങൾ വന്നാൽ നിയമനടപടി ഉണ്ടാകുമെന്ന് അറിയിക്കുന്നു. ഞാൻ തീർത്തും ഈ വിഷയത്തിൽ നിരപരാധി ആണ്. ഇതിന്റെ പിന്നിൽ ഒരു പെൺകുട്ടിയുടെ പേരുള്ളത് കൊണ്ടാണ്. ഞാൻ മിണ്ടാതിരിക്കുന്നത് ഇനിയും മിണ്ടാതിരിക്കാൻ ഞാൻ കഴിയുന്നില്ല. ആ ഒരു വിഷയത്തിന്റെ പേരിൽ body shaming പോലും ഞാൻ നേരിടുന്നു. അവൻ തെറ്റുചെയ്തെങ്കിൽ അവനെതിരെ പരാതി പെടുക അവനു ശിക്ഷ വാങ്ങി കൊടുക്കുക അതാണ് വേണ്ടത് അല്ലാതെ എന്നെ cyber Attack ചെയ്യുന്നതിൽ അർദ്ധമില്ല...അവളുടെ പേര് വെളിപ്പെടുത്താതെ ഇരിക്കുമ്പോൾ cyber ഗുണ്ടകളെ ഇറക്കി ആക്രമിക്കുന്നു... അവനെതിരെ പരാതിപ്പെടാൻ പറഞ്ഞപ്പോൾ ഇന്ത്യൻ നിയമ വ്യവസ്ഥയിൽ വിശ്വാസമില്ലെന്നും. ഒരു സ്ത്രീ ആയതുകൊണ്ട് തന്നെ പരിഗണിക്കില്ലെന്നും ആണ് ആ സഹോദരി പറയുന്നത്. എല്ലാം പോട്ടെ Rapist ന്റെ Friend , Creeper എന്നൊക്കെയുള്ള പേരിൽ കമന്റ്‌ വരുമ്പോൾ അത് കേട്ടുനിൽക്കാൻ ബുദ്ധിമുട്ടുണ്ട്. സമൂഹത്തിനോട് 💯 നീതിപുലർത്തി ജീവിക്കുന്ന ഒരാളാണ് ഞാൻ ഒരാളെ മനസിലാക്കാതെ negativity പരത്തുന്നവർ അറിയാൻ ജീവിതം എല്ലാവർക്കും ഉണ്ട്..ഇനിയും തുടർന്നാൽ comment ഇടുന്ന ഓരോ അക്കൗണ്ടിനും എതിരെ complaint കൊടുക്കും 💯💯

4 months ago | [YT] | 107