A3 and P vlogs

കണ്ണുകൾ ലോകത്തിലെ എല്ലാ
വസ്തുക്കളെയും കാണും എന്നാൽ
കണ്ണിനകത്ത് എന്തെങ്കിലും പ്രവേശിച്ചാൽ
അത് കാണാൻ കണ്ണിന് കഴിയില്ല
അതുപോലെയാണ് മനുഷ്യർ
മറ്റുള്ളവരുടെ കുറ്റവും കുറവും കാണും
എന്നാൽ സ്വന്തം കുറവുകൾ
കാണാൻ കഴിയില്ല
💖💖💖💖💖💖💖💖💖💖💖💖💖
ശുഭ ദിനം
💖💖💖💖💖💖💖💖💖💖💖💖💖

20 hours ago | [YT] | 285