ഇദ്ദേഹം ആണല്ലേ ആ മഹാൻ♥️XYLEM എന്ന സമ്മാനം കുട്ടികൾക്ക് നൽകിയ അനന്ദു സർ ന്റെ കൂടെയുള്ള ആ മഹാൻ😍🥰
1 year ago (edited) | 345
ഞാൻ അവിടെ പഠിച്ച ഗൗതം കൃഷ്ണ യുടെ അമ്മ യാണ്. മോൻ അൽ അസർ കോളേജിൽ പഠിക്കുന്നു. എത്ര നന്ദി പറഞ്ഞാലും തീരില്ല ഒരു ദിവസം സാറിനെ നേരിൽകാണാൻ മോനെയും കൂട്ടി എത്തും. God bless you sir🙏🏻🙏🏻
1 year ago | 3
ഞാൻ അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥിയാണ്, നിങ്ങളുടെ വീഡിയോകൾ എനിക്ക് വളരെ ഇഷ്ടമാണ്🥰
1 year ago | 4
Aww...Nostu feel... I'm sure...orupad years...kayumbol.... Xylem thinte SSLC batch num undakum ee same feel 💖
1 year ago | 5
Naavu kond oru valiya lookathe peerittu vilicha mahaan 🤍 Xylem
1 year ago (edited) | 13
Named after knowing the meaning. And so it was. May there always be peace and health
1 year ago | 13
Dr അമൽ ജോസ് 🔥🔥🔥🔥ചേട്ടൻ uyir❤️🔥🔥Dr Ananthu 🔥🔥🔥🔥ചേട്ടൻ uyir❤️❤️🔥🔥🔥🔥
1 year ago | 6
Who discovered xylem 💚-- Dr Ananthu Sir Who coined the term 'xylem'💚-- Jose Sir Thankyou
1 year ago (edited) | 0
enik +1 and +2 il full a+ nedaan etavum help cheythath xylem aan 💚 . Will mever forget that 💚. Also anandhu sir nte story ippol aan nan kelkumath , very inspirational 💚 . Anandhu sir iniyum uyare ethatte . Inshalla
1 year ago | 0
Dr Ananthu S
ഇവനാണ് XYLEM എന്ന പേരിട്ട അവൻ jose🫂❤️ . 2015ഇൽ ആദ്യമായി TD medical കോളേജിൽ ചെന്നപ്പോൾ തുടങ്ങിയ അതേ biochem lecture hall 9 വർഷത്തിന് ശേഷം അവൻ ഇന്ന് തൃശൂർ ഓർത്തോപേടിക്സിലും ഞാൻ ഇങ്ങു xylethilum 🫂❤️
1 year ago (edited) | [YT] | 6,187