Aswathy Ushus

Hello friends, നമ്മുടെ Youtube channelil ആദ്യത്തെ income വന്നിട്ടുണ്ട്. നിങ്ങളോട് ആണ് ആദ്യം പറയുന്നത്. Monetization വീഡിയോയിൽ പറഞ്ഞതുപോലെ ഇതിനെ കുറിച്ചുള്ള എല്ലാം പറഞ്ഞു ഒരു video ചെയാം. ഇതുമായി related എന്തെങ്കിലും doubt ഉണ്ടെങ്കിൽ ചോദിച്ചോളൂ. ബാക്കി videos (LinkedIn step by step detailed, Notion, how to get clients, how I improved English) എല്ലാം വരുന്നുണ്ട് ഈ മാസം തന്നെ. Editing നടക്കുന്നു 😀ഉടനെ ഇടാം. എല്ലാരോടും സ്നേഹം ❤️😘

With love
Ash👋

5 months ago | [YT] | 273