Our Small world at wayanad

ഹായ് ഫ്രൺസ് അങ്ങനെ നമ്മൾ 🥰2000🥰 പേരടങ്ങുന്ന ഒരു വലിയ ഫാമിലി ആയിരിക്കുന്നു. ആദ്യം തന്നെ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി..... സ്നേഹം അറിയിക്കുന്നു.... ഒറ്റക്കൽ പോലും കണ്ടിട്ടില്ലാത്ത ഇത്രയും നല്ല മനസുകൾ നമ്മൾക്കൊപ്പമുണ്ടെന്നറിഞ്ഞതിൽ സന്തോഷം... എന്നെ നിങ്ങളിൽ ഒരാളായി ചേർത്ത് നിർത്തിയതിന്..... ഇനി മുന്നോട്ടു
പ്രയാണത്തിലും എല്ലാവരും കൂടെ കാണുമെന്നെ നിക്കറിയാം......

3 months ago | [YT] | 4