ഇന്ന് December 1. 2025 ile അവസാനത്തെ മാസം ആണല്ലോ. ജീവിതം മാറി മറിയുന്നത് January 1 ഇന് ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. പുതിയ വർഷത്തേക്ക് എന്തെങ്കിലും ചെയ്തു തുടങ്ങണം എന്ന് ആഗ്രഹമുണ്ടെങ്കിൽ അത് ഇന്ന് തന്നെ തുടങ്ങണം. 2026 ആവുമ്പൊ automatically habit ആയി മാറും. നിങ്ങളുടെ കോൺഫിഡൻസും ഉയരും.Treat yourself like a king or queen. You deserve it.
Aswathy Ushus
ഇന്ന് December 1.
2025 ile അവസാനത്തെ മാസം ആണല്ലോ. ജീവിതം മാറി മറിയുന്നത് January 1 ഇന് ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. പുതിയ വർഷത്തേക്ക് എന്തെങ്കിലും ചെയ്തു തുടങ്ങണം എന്ന് ആഗ്രഹമുണ്ടെങ്കിൽ അത് ഇന്ന് തന്നെ തുടങ്ങണം. 2026 ആവുമ്പൊ automatically habit ആയി മാറും. നിങ്ങളുടെ കോൺഫിഡൻസും ഉയരും.Treat yourself like a king or queen. You deserve it.
Love,
Ash
1 week ago | [YT] | 216