Remya Sunil vlog

എന്റെ ജീവിതത്തിൽ ആദ്യമായിട്ടുള്ള വരുമാനം യൂടൂബിന്റെ കൈയ്യിൽ നിന്നാണ്🙏🙏🙏, ദൈവത്തിനോട് നന്ദി പറയുന്നു🙏🙏🙏 എൻറ എല്ലാ ഫ്രണ്ട്സിനോടും ഒരു പാട് നന്ദി പറയുന്നു🙏🙏🙏, പിന്നെ എന്റെ മിനി ചങ്കിനോടും ഒരുപാടും നന്ദി, മിനിയാണ് എനിക്ക് ധൈര്യം തന്നത്, യൂടുബർ ആണ് മിനി, മിനിയോട് ഒരു പാട് നന്ദി🙏🙏🙏🙏, ഇനിയും എന്റെ എല്ലാ ഫ്രണ്ട്സും കൂടെ ഉണ്ടാവണം, എല്ലാവർക്കും ഒരു പാട് നന്ദി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

3 weeks ago | [YT] | 19