ഒത്തിരി സന്തോഷം 🥰✨🥰 ഹാപ്പി ആയല്ലോ രമ്യ കുട്ടി ❤️❤️ എന്നും അടിപൊളി ആകട്ടെ keep going dear രമ്യ മുത്തുമണി ✨✨❤️❤️✨✨
3 weeks ago
| 1
രമ്യാ❤️ വളരെ സന്തോഷം ആയി അറിഞ്ഞപോൾ congrats 🎉🥰 ഹാപ്പി അല്ലെ ഇനിയും മുന്നോട്ടു ഇത് പോലെ ആയിരിക്കാൻ പറ്റട്ടെ🥰
3 weeks ago
| 0
ഒത്തിരി സന്തോഷം remya ചേച്ചി ഇനിയും ഉയരങ്ങളിൽ എത്തട്ടെ ♥️♥️♥️🥰🥰🥰✨✨✨
3 weeks ago
| 0
ഇങ്ങനെ വരുമാനം കിട്ടി വളരെ സന്തോഷമായി ഇനിയും മുന്നോട്ടു പോട്ടെ 🥰🥰🥰
3 weeks ago
| 0
നന്ദി ഒന്നും വേണ്ടാ നീന്റെ best friends ആണ്. OK🥰🥰🥰🥰🥰 Thanks da❤️❤
3 weeks ago
| 0
Halo chechii njan alwin anuuu orma undo ennu ari illa njan name okke matti athaa enikku onnu riplay tharanee enikku kurachu dawutt okke und youtube ine patti athonnu clear cheyyithuvtharumooo
3 weeks ago
| 0
ഒരു പാട് സന്തോഷം നിന്നെ കളിയാക്കി വരോട് പറയണം🙏 ഞാൻ എന്റെ കഴിവ് തെളിയിച്ച് എന്ന്👌👌👌o
3 weeks ago
| 0
ഈ കുസൃതി ലൈവ് തമാശ ലൈവ് ചെയ്ത് കിട്ടിയതാണോ 100 ഡോളർ ഒന്ന് പറയണം കേട്ടോ
3 weeks ago
| 0
ചേച്ചിക്ക് ഡോളർ കമ്പ്ലീറ്റ് ആയോ ഹൺഡ്രഡ് ഡോളർ ആയോ അത് ഈ സ്ക്രീൻ ലൈവ് ചെയ്തു ആയതാണോ ചേച്ചി ഒന്ന് പറയൂ എനിക്കും അത് ചെയ്യാൻ വേണ്ടിയാണ് ഒന്ന് പറയൂ
3 weeks ago
| 0
ഇത് എന്താണ് കുറെ പൈസ ഒക്കെ പിടിച്ചു നിൽക്കുന്നത് എന്താണ് സംഭവം യൂട്യൂബിൽ നിന്ന് പൈസ കിട്ടിയതാണോ
3 weeks ago
| 0
Remya Sunil vlog
എന്റെ ജീവിതത്തിൽ ആദ്യമായിട്ടുള്ള വരുമാനം യൂടൂബിന്റെ കൈയ്യിൽ നിന്നാണ്🙏🙏🙏, ദൈവത്തിനോട് നന്ദി പറയുന്നു🙏🙏🙏 എൻറ എല്ലാ ഫ്രണ്ട്സിനോടും ഒരു പാട് നന്ദി പറയുന്നു🙏🙏🙏, പിന്നെ എന്റെ മിനി ചങ്കിനോടും ഒരുപാടും നന്ദി, മിനിയാണ് എനിക്ക് ധൈര്യം തന്നത്, യൂടുബർ ആണ് മിനി, മിനിയോട് ഒരു പാട് നന്ദി🙏🙏🙏🙏, ഇനിയും എന്റെ എല്ലാ ഫ്രണ്ട്സും കൂടെ ഉണ്ടാവണം, എല്ലാവർക്കും ഒരു പാട് നന്ദി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
3 weeks ago | [YT] | 19