Himashly Vlog

LIFE എങ്ങനെ പോകുന്നു..????
എന്ന് ചോദിച്ചാൽ എനിക്കറിയില്ല....... 🤷‍♀️



പക്ഷേ............... 🫣

പൈസ പോകുന്നുണ്ട്........💵
മുടി പോകുന്നുണ്ട്.............👩‍🦲
ഉറക്കം പോകുന്നുണ്ട്.........😴
സമാദാനം പോകുന്നുണ്ട്...🤦‍♀️
ഉള്ള ആരോഗ്യം പോകുന്നുണ്ട്....😷
സമയം ഇങ്ങനെ പോകുന്നുണ്ട്..⏰
ഏറ്റവും കൂടുതൽ ഫാസ്റ്റ് ആയിട്ട്
വയസ് ഇങ്ങനെ പോകുന്നുണ്ട്....🥳
ഇങ്ങനെ ഒക്കെ ആണ് ലൈഫിന്റെ
പോക്ക് ........ 😂😂😂😆😆😆😆😆

2 weeks ago | [YT] | 16



@Priyanshukumari-z2p

New subscriber and you

1 week ago | 0

@Shajiorucheriyafamily

🎉🎉🎉

2 weeks ago | 1  

@LADYBIRD-123

😂😂

2 weeks ago | 1  

@MAHESHH-qy7wn

പറഞ്ഞത് വളരെ ശരിയാണല്ലോ.. കുട്ടി 😁

2 weeks ago | 1  

@ABDUKKAvlogs

പോകുന്നു എന്ന് പറഞ്ഞത് ശരിയാണല്ലോ😂😂

2 weeks ago | 0

@ragasudha2853

😀😀

2 weeks ago | 1  

@carlosyt333

എന്നായാലും, എന്ത് ചെയ്താലും പോവും... 😂 ഒന്നിനും ഒരു സ്ഥിരത ഇല്ല.... ക്ഷണപ്രഫ ചഞ്ചലമാം ജീവിതം.... 😂

2 weeks ago | 0

@thegleamfamily

Ahha ellaidathum edoke tananu avastha ❤

2 weeks ago | 1  

@harithamedia

നന്നായി കഷ്ടമുണ്ട് കേട്ടോ 😜😜

2 weeks ago | 1  

@Sushiiizz

അതെ സത്യം 😁😁👍

2 weeks ago | 1