Keralakaumudi News

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രി കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളി അടർന്ന് വീണ് രോഗിയുടെ ബന്ധുവിന് പരിക്ക്. നെടുമങ്ങാട് ജില്ലാ ആശുപത്രിയുടെ കെട്ടിടത്തിന്റെ കോൺക്രീറ്റിൽ നിന്ന് പാളികൾ വീണാണ് രോഗിയുടെ ബന്ധുവിന് പരിക്കേറ്റത്. ശാന്തിഗിരി സ്വദേശി നൗഫിയ നൗഷാദിന് കയ്യിലാണ് പരിക്കേറ്റു. ബന്ധുവിനെ ഒപിയിൽ ഡോക്ടറെ കാണിക്കാൻ ഇരിക്കുന്നതിനിടെയാണ് സംഭവം

#govermnethospital #nedumangad #thiruvananthapuram #MalayalamNews

4 days ago | [YT] | 77



@Binnyvk

ഒറ്റപ്പെട്ട സംഭവം😂

4 days ago | 4

@User_p56yyj

No 1 keralam🔥

4 days ago | 4

@Manuzzzzzzzzzzz

10001 മത്തെ ഒറ്റപെട്ട സംഭവം

4 days ago | 1

@Rambosugunan

സൗഭാവികം 🌹

3 days ago | 0

@pavanazhitroll

Oopi model development 🥰🔥

4 days ago | 2

@AjithKumartkAjithKumartk

Kifbi ayirikum

4 days ago | 1

@ThomasMathewMathew-g6x

എന്നും ഉള്ള കാര്യം ആണല്ലോ വലിയ വാർത്ത ആക്കണ്ട പിന്നെ അത് പീഡന കേസ് ആയി മാറും ഞാൻ ഇല്ല 🙏🙏

3 days ago | 0

@palliyallapaniyanam

ബമ്പർ ബൺ കൊയ്‌രാള!!!

4 days ago | 0

@adithyankm1053

ലോകോത്തരനിലവാരമായതുകൊണ്ടാണ്😂

4 days ago | 1

@Zeus535zeus

No.1 Kerala is just a fake tagline😂😂

4 days ago | 2

@varghesemathew6239

വീണ്ടും സിസ്റ്റം തകറാലിൽ

4 days ago | 0