അഹ് ഇപ്പ എങ്ങനെയിരിക്കണ്.. ചുമ്മാതല്ല ഖേരളം ഇതിനെ എതിർക്കുന്നത്. ആദ്യം കോടതിയിൽ ഓടി പോയത് നുമ്മ മതേതര പാർട്ടി.. ന്താല്ലേ
1 day ago (edited) | 78
ഇതുതന്നെ ആണ് അമിത്ഷായും മോദിയും ഉദ്ദേശിച്ചത് അങ്ങനെ ഇന്ത്യക്കാർ അല്ലാത്തവരുടെ ഒട്ടുകൊണ്ട് മമതയെ പോലുള്ളവർ ജയിക്കണ്ട 🤔
1 day ago | 31
ഇത് കൊണ്ടാണ് indi മുന്നണി SIR തടയുന്നത്. ഈ പോകുന്നവർ ഒക്കെ indi മുന്നണിയുടെ വോട്ടർമാർ ആണ്.. കേരളത്തിൽ മാത്രം BLO മാർക്ക് ടെൻഷനും പ്രഷറും വരുന്നത് ഇത് കൊണ്ടാണ്. പരാതി പറയുന്ന BLO മാർ എല്ലാം indi മുന്നണിയുടെ രാഷ്ട്രിയമാണ്. ഇത് എങ്ങനെയെങ്കിലും ഒന്ന് നിർത്തിക്കണം
1 day ago | 13
അതെങ്ങനെ ശെരിയാകും ,നമുക്ക് ഒറ്റക്കെട്ടായിനിന്ന് എസ്ഐ ആറിനെ എതിർക്കണം
1 day ago | 10
അപ്പൊ ഇതാണെല്ലേ കോൺഗ്രസ് 45 ലക്ഷം വോട്ടർമാർക്ക് വോട്ട് ഇല്ലെന്ന് പറഞ്ഞത്😂😂😂😂.അയൽ രാജ്യക്കാരെയും സ്വന്തമായി കരുതിയ കോൺഗ്രസ് ൻ്റെ മനസ്
1 day ago | 7
അപ്പോൾ, രാഹുലിനും കോൺഗ്രസ്സിനും, 'ബംഗ്ലാദേശികൾക്കും പാകിസ്ഥാനികൾക്കും' ഇന്ത്യൻ പൗരത്വം നൽകാൻ കഴിയില്ലല്ലോ 😄
1 day ago | 3
Manorama News
അതിര്‍ത്തിയില്‍ തിരക്ക്; ബംഗ്ലാദേശിലേക്ക് മടങ്ങുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ്; കാരണം എസ്ഐആര്‍ www.manoramanews.com/india/states/2025/11/19/hundr…
1 day ago | [YT] | 204