Oru pathanamthittakkaari

ഇന്ന് എൻ്റെ birthday 🎂
Happy Birthday പറയത്തക്ക വിധം അത്ര ഹാപ്പി ആയിട്ടുള്ള ജന്മ ദിനം അല്ല എനിക്ക് but ഞാൻ ദൈവത്തോട് കടപ്പെട്ടിരിക്കുന്നു ഇത്രയും ഒക്കെ കഷ്ടപ്പാടിൽ നിന്നും ദുരിതങ്ങളിൽ നിന്നും ഒക്കെ കരകയറാനും, പിടിച്ചുനിൽക്കാനും, എൻറെ കുഞ്ഞുങ്ങളെ നല്ല വിധം നോക്കാനും,ഇപ്പോൾ നിങ്ങളുടെ ഇടയിൽ പുഞ്ചിരിച്ച മുഖവുമായി നിൽക്കാനും തക്കവിധം എന്നെ ഒരു സ്ട്രോങ്ങ് ലേഡിയായി ജനിപ്പിച്ചതിന് 🙏🥰 നല്ല ആരോഗ്യത്തോടെ ആത്മവിശ്വാസത്തോടെ ഇനിയും മുന്നോട്ട് പോകാൻ ഇന്ന് കരുത്തു തരുന്ന ദൈവം കൂടെ ഉണ്ടാകും എന്ന പ്രതീക്ഷ മാത്രം.... ശുഭദിനാശംസകൾ പ്രിയപ്പെട്ടവരെ

1 week ago | [YT] | 90



@പാരൂപാരൂപാരു

Ayya entea Pathanamthitta karidea birthday ano happy Birthday 2 u dr❤❤❤❤❤

1 week ago | 1  

@അശ്വതി6543

Happy birthday🥰ചേച്ചി 🥰🥰🥰💐💐💐

1 week ago | 4  

@ParrusWorld

ഹാപ്പി ബര്ത്ഡേ ഡിയർ 🥰

1 week ago | 1  

@Manju_._manju79

Happy birthday dear 🥰🥰🥰🥰.... എന്നും സന്തോഷം നിറഞ്ഞതാകട്ടെ ജീവിതം... സന്തോഷവും ദുഃഖവും ഇടകലർന്നതാണല്ലോ ജീവിതം... എങ്കിലും നിന്റെ ജീവിത വഴിയിൽ ഇനി സന്തോഷം മാത്രം ഉണ്ടാവട്ടെ...

1 week ago | 1  

@rejikj6914

പ്രിയപ്പെട്ട എന്റെ അനിലയ്ക്ക് ഹൃദയം നിറഞ്ഞ ജന്മ ദിനാശംസകൾ ❤❤❤❤❤❤❤

1 week ago | 1  

@Lachusvlog-13

Happy birthday 🎉🎉

1 week ago | 1  

@SusanThomas-gg8gc

എന്നും സന്തോഷം തന്നെ ഉണ്ടാകട്ടെ. ❤️❤️ഒത്തിരി ഇഷ്ടം.. ഹാപ്പി birthday. Anila🥰🥰♥️

1 week ago | 1  

@shyjupallivayal329

Happy birthday അനില... 🎂🎂🎂🎂🎂🎂🎂🎂🎁🎁🎁🎁🎁🎁

1 week ago | 1  

@mahichinchu2115

ഒരായിരം പിറന്നാൾ ആശംസകൾ എന്നും സന്തോഷത്തോടും സമാധാനത്തോടും ഇരിക്കട്ടെ എന്ന് ഹൃദയം നിറഞ്ഞ ആശംസിക്കുന്നു ദീർഘായുസ്സ് ആയിരിക്കട്ടെ❤❤❤❤❤❤❤

1 week ago | 1  

@Seethaze

ഒരായിരം പിറന്നാൾ ആശംസകൾ അനിലകുട്ടി എന്നും ജീവിതത്തിൽ സന്തോഷം സമാധാനം ഉണ്ടാകട്ടെ

1 week ago | 1  

@minisubrahmanyanminisubrah9253

Happy birthday 🎂🎁

1 day ago | 0

@Aswathy8612

ഹാപ്പി birthday 🥰🥰🎉🎉🎉

1 week ago | 1  

@SaranyaSajju-t2x

Happy birthday dear friend 🎉🎉

1 week ago | 1  

@PRANAVPRITHVI 

Happy brthiday💥💥💥💥

1 week ago | 1  

@abhilashkk5993

✨✨✨✨✨✨ആശംസകൾ ✨✨✨✨✨✨അനില ✨✨✨✨✨✨✨മഹാദേവൻ അനുഗ്രഹിക്കട്ടെ 🙏🏻👍🏻💗✨✨✨✨✨

1 week ago | 1  

@manjupolorufamilyvlogs

ഹാപ്പി bday ചേച്ച്യേ 💛

1 week ago | 1  

@anusreekp7248

Many more happy returns of the day 🎉🎉

1 week ago | 1  

@OrmayilNinnum

Happy birthday 🎂🎂

1 week ago | 1  

@epic.Travel.6

ഹാപ്പി birthday 🎉

1 week ago | 1  

@MUSICLYRLCSVLOGS

Happy birthday my sister ❤❤❤❤❤🌹🥰🥰

1 week ago | 2