😕 കഥയും കവിതയുമൊക്കെ എഴുതാൻ ആഗ്രഹമുണ്ട്, പക്ഷെ എത്ര എഴുതിയിട്ടും ഒന്നും ശരിയാവുന്നില്ല എന്നാണോ പരാതി?!
📚 നമുക്ക് ശരിയാക്കാം.. 'കറക്കം', 'ആമിന ടു ആൻഡ് ഫ്രം ഡൽഹി' എന്നീ രണ്ട് പ്രശസ്ഥ പുസ്തകങ്ങളുടെ എഴുത്തുകാരി അഡ്വ: അബ്രീദ ബാനു നയിക്കുന്ന Creative Writing Workshop വരുന്നു...
📣 നിങ്ങൾക്ക് എഴുതാനുള്ള ആഗ്രഹമുണ്ടെങ്കിൽ നിങ്ങളുടെ എഴുത്തിനെ ഏറ്റവും മികച്ചതിലേക്ക് ഉയർത്താനുള്ള വഴികളുമായാണ് ന്യൂജൻ വായനക്കാരുടെ പ്രിയ എഴുത്തുകാരി XandY Vacation Vibes ലേക്കെത്തുന്നത്.
📌 പങ്കെടുക്കാൻ താത്പര്യമുള്ളവർ എത്രയും പെട്ടെന്ന് രജിസ്റ്റർ ചെയ്യുമല്ലോ.
🎙️ Adv. Abreeda Banu 🗓️ 18 April 2025, Friday 🕙 10 AM IST
XandY Learning
✍️ Creative Writing Workshop
😕 കഥയും കവിതയുമൊക്കെ എഴുതാൻ ആഗ്രഹമുണ്ട്, പക്ഷെ എത്ര എഴുതിയിട്ടും ഒന്നും ശരിയാവുന്നില്ല എന്നാണോ പരാതി?!
📚 നമുക്ക് ശരിയാക്കാം..
'കറക്കം', 'ആമിന ടു ആൻഡ് ഫ്രം ഡൽഹി' എന്നീ രണ്ട് പ്രശസ്ഥ പുസ്തകങ്ങളുടെ എഴുത്തുകാരി അഡ്വ: അബ്രീദ ബാനു നയിക്കുന്ന Creative Writing Workshop വരുന്നു...
📣 നിങ്ങൾക്ക് എഴുതാനുള്ള ആഗ്രഹമുണ്ടെങ്കിൽ നിങ്ങളുടെ എഴുത്തിനെ ഏറ്റവും മികച്ചതിലേക്ക് ഉയർത്താനുള്ള വഴികളുമായാണ് ന്യൂജൻ വായനക്കാരുടെ പ്രിയ എഴുത്തുകാരി XandY Vacation Vibes ലേക്കെത്തുന്നത്.
📌 പങ്കെടുക്കാൻ താത്പര്യമുള്ളവർ എത്രയും പെട്ടെന്ന് രജിസ്റ്റർ ചെയ്യുമല്ലോ.
🎙️ Adv. Abreeda Banu
🗓️ 18 April 2025, Friday
🕙 10 AM IST
‼️ Limited Slots Only! Register Now: forms.gle/Cy8sEmVqLTZuumuy7
1 week ago | [YT] | 4