Hope New Life vlog
പൊഴിഞ്ഞു പോകുമെന്നറിഞ്ഞിട്ടും ഒരു വസന്തവും പൂക്കാതിരുന്നിട്ടില്ല..അസ്തമിക്കുമെന്നറി ഞ്ഞിട്ടും സൂര്യൻ ഉദിക്കാതിരുന്നിട്ടില്ല..പിരിയുമെന്നറിഞ്ഞിട്ടും ആരും പ്രണയിക്കാതിരുന്നിട്ടില്ല...മറക്കുമെന്നറിഞ്ഞിട്ടും ആരും ആരെയും കാത്തിരിക്കാതിരുന്നിട്ടില്ലമരിക്കുമെന്നറിഞ്ഞിട്ടും ആരും ജീവിക്കാതിരുന്നിട്ടില്ല...ജീവിതം ഒന്നേയുള്ളൂ ! ഓർക്കുക ! ഗുഡ് മോർണിംഗ്... 😊
6 days ago | [YT] | 11
@parvathyparuindira
❤
6 days ago | 1
View 1 reply
@Kuppivalavlog111
❤❤❤❤❤🎉🎉🎉
2 days ago | 1
@shajithavelayudhan6163
ശെരിയാ.. M
@girijasdreamworld
മരണം ഉറപ്പായിട്ടും ജനനവും നടക്കുന്നു 🙏
@VSTV-yt
🌹🌹🌹corr
@SheejaPrem-m4h
അതെ 🥹🥹
5 days ago | 1
@Divyarajunidhy
ശരിയാണ് ❤️
5 days ago | 0
Hope New Life vlog
പൊഴിഞ്ഞു പോകുമെന്നറിഞ്ഞിട്ടും ഒരു വസന്തവും പൂക്കാതിരുന്നിട്ടില്ല..
അസ്തമിക്കുമെന്നറി ഞ്ഞിട്ടും സൂര്യൻ ഉദിക്കാതിരുന്നിട്ടില്ല..
പിരിയുമെന്നറിഞ്ഞിട്ടും ആരും പ്രണയിക്കാതിരുന്നിട്ടില്ല...
മറക്കുമെന്നറിഞ്ഞിട്ടും ആരും ആരെയും കാത്തിരിക്കാതിരുന്നിട്ടില്ല
മരിക്കുമെന്നറിഞ്ഞിട്ടും ആരും ജീവിക്കാതിരുന്നിട്ടില്ല...
ജീവിതം ഒന്നേയുള്ളൂ ! ഓർക്കുക !
ഗുഡ് മോർണിംഗ്... 😊
6 days ago | [YT] | 11