Seemas Creations

Hii guys... ഒരു പ്രത്യേകകാര്യം നിങ്ങളെ അറിയിക്കാനുണ്ട്.ചില കൂട്ടുകാരുടെ shorts നു comment ഇടുവാൻ എനിക്ക് പറ്റുന്നില്ല. ഞാൻ comment ഇട്ട് കുറച്ചു കഴിയുമ്പോൾ അതു spam ആകുന്നു. ഞാൻ ആരുടെ shorts ൽ comment ഇടുന്നില്ല എന്നൊന്നും നിങ്ങൾ ആരും കരുതരുത്. എല്ലാ.. കൂട്ടുകാരും മനസ്സിലാക്കുമെന്ന് വിശ്വസിക്കുന്നു 🥰🥰

1 week ago | [YT] | 10



@LAK-PRO

No problem 🥳

1 week ago | 0  

@PrejithFrancis

വോക്കെ 👍

1 week ago | 0  

@Anoop5-u8m

കമൻറുകൾ പരമാവധി ഇമോജികൾ ആയി നിർത്തുക 'എഴുതിപ്പിടിപ്പിക്കുന്നകമൻറുകൾ ആണ് സ്പാം ആകുക

1 week ago | 0  

@AnjanaAnju-vlogs

എനിക്കും കമന്റ് കൊടുക്കാൻ പറ്റുന്നില്ല എന്താ കാര്യം എന്ന് എനിക്കും അറിയില്ല

1 week ago | 0